ഹാഷിം അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള പാട്ടുകൾ ആലപിക്കുന്ന അറബ് ഗായകൻ ആണ് ഹാഷിം അബ്ബാസ്. കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ ആരാധകനാണ് ഹാഷിം അബ്ബാസ് . മലയാളത്തിൽ സിനിമയിലും ആൽബങ്ങളിലുമൊക്കെ ഹാഷിം അബ്ബാസിൻറെ സാന്നിധ്യമുണ്ട്[1]. മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ അറബ് യുവാവ് കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കൻ പ്രവിശ്യാ ചീഫ് പാട്രൺ കൂടിയാണ്. മലയാളസിനിമകളിലും ആൽബങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "മലയാള ആൽബങ്ങളിൽ പാടി കോമഡി ഉത്സവം ഫെയിം സൗദി പൌരൻ ഹാഷിം അബ്ബാസ്". Retrieved 24 ഒക്ടോബർ 2020.
"https://ml.wikipedia.org/w/index.php?title=ഹാഷിം_അബ്ബാസ്&oldid=3462256" എന്ന താളിൽനിന്ന് ശേഖരിച്ചത്