Jump to content

ഹാവോബാം ഒങ്ബി ങാങ്ബി ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാവോബാം ഒങ്ബി ങാങ്ബി ദേവി
ജനനം(1924-08-01)ഓഗസ്റ്റ് 1, 1924
മരണം2014 ജൂൺ 12
അന്ത്യ വിശ്രമം21°06′11″N 72°27′51″E / 21.1030°N 72.4641°E / 21.1030; 72.4641
തൊഴിൽനർത്തകിയും സംഗീതജ്ഞയും
ജീവിതപങ്കാളി(കൾ)ഹാവോബാം അമ്പുവ സിങ്
പുരസ്കാരങ്ങൾപത്മശ്രീ

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച മണിപ്പൂരി നർത്തകിയും സംഗീതജ്ഞയുമാണ് ഹാവോബാം ഒങ്ബി ങാങ്ബി ദേവി.[1] ആദ്യ മണിപ്പൂരി ചലച്ചിത്രത്തിൽ പിന്നണി പാടി.[2][3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ

ആസാം സർക്കാർ 'ബീരാംഗന ' ബഹുമതി നൽകി. മണിപ്പൂർ സംസ്ഥാന സർക്കാരിന്റെ സുവർണ്ണ പതക്കവും സംസ്ഥാന കലാ അക്കാദമി അവാർഡും ലഭിച്ചി‌‌ട്ടുണ്ട്. 1993 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. "E Pao". E Pao. 23 April 2010. Retrieved December 18, 2014.
  2. "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.
  3. "Economic Times". Economic Times. 2010. Retrieved December 18, 2014.

പുറം കണ്ണികൾ

[തിരുത്തുക]