ഹാല ഫൗദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാല ഫൗദ്
ജനനം
ഹാല അഹമ്മദ് ഫൗദ്
هالة أحمد فؤاد‎

(1958-03-26)മാർച്ച് 26, 1958
മരണംമേയ് 10, 1993(1993-05-10) (പ്രായം 35)
കെയ്‌റോ, ഈജിപ്ത്
തൊഴിൽനടി
സജീവ കാലം1960–1993
ജീവിതപങ്കാളി(കൾ)അഹമ്മദ് സാക്കി
എസെഡ്ഡിൻ ബരാകത്ത്
കുട്ടികൾഹീതം അഹമ്മദ് സാക്കി
റാമി ബരാകത്ത്

ഈജിപ്ഷ്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയായിരുന്നു ഹാല അഹമ്മദ് ഫൗദ് (അറബിക്: هالة أحمد فؤاد; 26 മാർച്ച് 1958 - 10 മെയ് 1993).[1]

ആദ്യകാലജീവിതം[തിരുത്തുക]

1979-ൽ കൊമേഴ്‌സ് ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി. അച്ഛൻ അഹമ്മദ് ഫൗദ് ഒരു ചലച്ചിത്രനിർമ്മാതാവായിരുന്നു. നടൻ അഹമ്മദ് സാക്കിയെ 1984-ൽ വിവാഹം കഴിച്ചു. 2019 നവംബർ 7 ന് അന്തരിച്ച അവരുടെ ആദ്യ മകൻ ഹീതം അഹമ്മദ് സാകിയും ഒരു ചലച്ചിത്ര നടൻ ആയിരുന്നു.[2] പിന്നീട് എസെഡ്ഡിൻ ബരാകത്തിനെ വിവാഹം കഴിക്കുകയും മറ്റൊരു മകൻ റാമി ജനിക്കുകയും ചെയ്തു.[3]1993 മെയ് 10 ന് 35 വയസുള്ളപ്പോൾ സ്തനാർബുദവുമായി പൊരുതിയ ഹാല അന്തരിച്ചു.[4]

ഫിലിമോഗ്രാഫി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Death anniversary, Hala Fouad". صدى البلد. 2015-12-01. മൂലതാളിൽ നിന്നും 2019-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-07.
  2. "Actor Haitham, son of film star Ahmed Zaki, died at the age of 35". EgyptToday. ശേഖരിച്ചത് 2019-11-07.
  3. "أول تصريح من شقيق هيثم زكي: كنت دائم التواصل معه وأخطط لحضور العزاء". elwatannews (ഭാഷ: Arabic). 7 November 2019.CS1 maint: unrecognized language (link)
  4. "This is why Ahmed Zaki tried committing suicide in 1993". Al Bawaba (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-11-07.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാല_ഫൗദ്&oldid=3622026" എന്ന താളിൽനിന്ന് ശേഖരിച്ചത്