ഉള്ളടക്കത്തിലേക്ക് പോവുക

ഹാലിയാകല ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Haleakalā National Park
Map showing the location of Haleakalā National Park
Map showing the location of Haleakalā National Park
Location within Hawaii
സ്ഥലംMaui County, Hawaii, United States
അടുത്തുള്ള നഗരംPukalani
നിർദ്ദേശാങ്കങ്ങൾ20°43′0″N 156°10′0″W / 20.71667°N 156.16667°W / 20.71667; -156.16667
വിസ്തീർണ്ണം33,265 acres (134.62 km2)[1]
സ്ഥാപിതംJuly 1, 1961
സന്ദർശകർ1,263,558 (in 2016)[2]
ഭരണസമിതിNational Park Service
വെബ്സൈറ്റ്Haleakalā National Park

അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് സംസ്ഥാനത്തിൽ, മൗയി എന്നറിയ്യപ്പെടുന്ന ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഹാലിയാകല ദേശീയോദ്യാനം (ഇംഗ്ലീഷ്: Haleakalā National Park). 33,265 acres (134.62 km2) ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി,[1] ഇതിൽ 19,270 acres (77.98 km2) വനപ്രദേശമാണ്.[3].

അവലംബം

[തിരുത്തുക]
  1. 1 2 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
  3. ↑ "The National Parks: Index 2009–2011". National Park Service. Archived from the original on 2012-07-10. Retrieved 2012-03-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാലിയാകല_ദേശീയോദ്യാനം&oldid=4670004" എന്ന താളിൽനിന്ന് ശേഖരിച്ചത്