ഹലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹാലായുധൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Halayudha
ജനനംest. 10th century AD
മരണം(unknown)
കാലഘട്ടംPost Vedic period
പ്രദേശംIndian subcontinent
Main interestsSanskrit mathematician
Major worksAuthor of the Mṛtasañjīvanī a commentary on Pingala's Chandah-shastra, containing a clear description of Pascal's triangle (called meru-prastaara)

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ഗണിതജ്ഞനായിരുന്നു ഹലായുധൻ(Hindi: हलायुध).അദ്ദേഹത്തിന്റെ രചനയാണ്‌ മൃതസഞ്ജീവനി[1]. പിംഗളന്റെ ഛന്ദശ്ശാസ്ത്രത്തിന്റെ ഒരു ഭാഷ്യമാണ്‌ മൃതസഞ്ജീവനി.പാസ്ക്കലിന്റെ ത്രികോണത്തിന്റെ വ്യക്തമായ വിവരണമായ “മേരുപ്രസ്തര” മൃതസഞ്ജീവനിയിൽ ഉൾപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Maurice Winternitz, History of Indian Literature, Vol. III
"https://ml.wikipedia.org/w/index.php?title=ഹലായുധൻ&oldid=2779714" എന്ന താളിൽനിന്ന് ശേഖരിച്ചത്