ഹാരോൾഡ് ആബെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാരോൾഡ് ആബെൽസൺ
Abelson in 2007
ജനനം (1947-04-26) ഏപ്രിൽ 26, 1947  (73 വയസ്സ്)[1]
മേഖലകൾcomputer science, ethics, law, methodology, amorphous computing
സ്ഥാപനങ്ങൾMassachusetts Institute of Technology
ബിരുദംPrinceton University
MIT
ഡോക്ടറേറ്റിനുള്ള ഉപദേശകൻDennis Sullivan
ഗവേഷണ വിദ്യാർത്ഥികൾElizabeth Bradley, Daniel Coore, Michael Eisenberg, Margaret Fleck, Radhika Nagpal, Mitchel Resnick, Luis Rodriguez, Jr., Guillermo Rozas, Latanya Sweeney, Kurt VanLehn, Ron Weiss, Kenneth Yip, Feng Zhao
അറിയപ്പെടുന്നത്Creative Commons, Public Knowledge, Free Software Foundation, Structure and Interpretation of Computer Programs
പ്രധാന പുരസ്കാരങ്ങൾBose Award (MIT School of Engineering, 1992)
Taylor L. Booth Education Award (IEEE-CS, 1995)
SIGCSE 2012 Outstanding Contribution to Computer Science Education (ACM, 2012)

ഹാൽ ആബെൽസൺ എന്ന ഹാരോൾഡ് ആബെൽസൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന്റെയും കമ്പ്യൂട്ടർ സയൻസിന്റെയും പ്രൊഫസ്സറാണ്. അതുപോലെ ഐ. ഇ. ഇ. ഇ. യുടെ ഫെലോയും ക്രിയേറ്റീവ് കോമൺസിന്റെയും ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷന്റെയും സ്ഥാപക ഡയറക്ടറുമാണ്.

വിദ്യാഭ്യാസം[തിരുത്തുക]

ആബെൽസൺ പ്രിൻസ്റ്റ്ൺ സർവകലാശാലയിൽ നിന്നും ബാച്ചലർ ഓഫ് ആട്സും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഗണിതത്തിൽ പി. എച്ച്. ഡി. യും നേടി. ഡെന്നിസ് സള്ളിവന്റെ കീഴിലായിരുന്നു ഗവേഷണം.

പ്രവർത്തനങ്ങൾ[തിരുത്തുക]

കമ്പ്യൂട്ടർ സയൻസ് പഠനം[തിരുത്തുക]

ആബെൽസണിനു അദ്ധ്യാപനത്തിൽ ഗണനം ഒരു ആശയചട്ടക്കൂട് ആയി ഉപയോഗിക്കുന്നതിൽ വളരെക്കാലമായുള്ള താത്പര്യമുണ്ടായിരുന്നു. 1981ൽ ആപ്പിൾ 11 ന്റെ ലോഗോ തയ്യാറാക്കിയതും അതു ഈ ഭാഷ എല്ലായിടത്തും ലഭ്യമാകാൻ ഇടയാക്കി. 1982ൽ ലോഗോയേപ്പറ്റി പരക്കെ വിൽക്കപ്പെട്ട പുസ്തകവും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പുസ്തകമായ ടർട്ടിൽ ജ്യോമെട്രി 1981ൽ ആൻഡ്രിയ ഡി സെസ്സ യുമായിച്ചേർന്ന് എഴുതി. ജ്യാമിതിയെ ഒരു പുതിയ സമീപനത്തോടെ(ഗണനാത്മക സമീപനം-computational approach) ഈ പുസ്തകം കാണുന്നു. അദ്ധ്യാപന- അദ്ധ്യയന പ്രക്രിയയിൽ സമൂലമായ മാറ്റം വരുത്താനിടയാക്കിയ വിപ്ലവകരമായ ആദ്യഘട്ടം എന്നി സമീപനത്തെ വിശേഷിപ്പിക്കാം.


ഗണനപ്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ[തിരുത്തുക]

ആബെൽസണും സസ്സ്മാനും എം. ഐ. റ്റി. യുടെ ഗണിതത്തിന്റെയും ഗണനശാസ്ത്രത്തിന്റെയും പ്രോജെൿറ്റ് ചെയ്യുന്നതിൽ പരസ്പരം സഹകരിച്ചു.

ഫ്രീ സോഫ്റ്റുവെയർ പ്രസ്ഥാനം[തിരുത്തുക]

അംഗത്വമുള്ള മറ്റു പ്രസ്ഥാനങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Date information sourced from Library of Congress Authorities data, via corresponding WorldCat Identities linked authority file (LAF) .

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാരോൾഡ്_ആബെൽസൺ&oldid=3347050" എന്ന താളിൽനിന്ന് ശേഖരിച്ചത്