ഹാരി ഓപ്പൺഹൈമർ പാലം
ദൃശ്യരൂപം
ദക്ഷിണാഫ്രിക്കയിലെ അലക്സാണ്ടർ ബേയും നമീബിയയിലെ ഓറഞ്ചെമുണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര അതിർത്തിയായ പാലമാണ് ഹാരി ഓപ്പൺഹൈമർ പാലം. ഓറഞ്ച് നദിയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ഹാരി ഫ്രെഡെറിക് ഓപ്പൺഹൈമറുടെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. 1951 ലാണ് ഈ പാലം തുറന്നത് എന്നാൽ 1953 ൽ വീണ്ടും പുനർനിർമ്മിക്കുകയുണ്ടായി.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ "The Long and Winding Rhodes – #4 (Running Governments and a Diamond Cartel)". 2 December 2012. Retrieved 29 September 2016.