ഹാരിസൺസ് മലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളം ആസ്ഥാനമായുള്ള ഒരു കാർഷിക - വ്യവസായ കമ്പനിയാണ് ഹാരിസൺസ് മലയാളം. ഇത് ആർ.പി. ഗോയെങ്കയുടെ[1] ഉടമസ്ഥതയിലുള്ള ആർ.പി.ജി. ഗ്രൂപ്പിലെ ഒരു സ്ഥാപനമാണ്. ഒരു നൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കമ്പനിയെ 1984-ൽ[2] ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ ആർ.പി.ഗോയെങ്ക ഏറ്റെടുത്തു. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ കമ്പനിയ്ക്ക് തോട്ടങ്ങളും ഫാക്ടറികളും നിലവിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഉത്പാദകരാണ് ഹാരിസൺസ് മലയാളം.[അവലംബം ആവശ്യമാണ്] തേയില, കൈതച്ചക്ക, ഏലം, കൊക്കോ, കാപ്പി തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കമ്പനി ഉത്പാദിപ്പിക്കുന്നു.

സഹസ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 791. 2013 ഏപ്രിൽ 22. ശേഖരിച്ചത് 2013 മെയ് 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 790. 2013 ഏപ്രിൽ 15. ശേഖരിച്ചത് 2013 മെയ് 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാരിസൺസ്_മലയാളം&oldid=2286781" എന്ന താളിൽനിന്ന് ശേഖരിച്ചത്