ഹാരിയറ്റ് ബ്രൂക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാരിയറ്റ് ബ്രൂക്ക്സ്
Harriet Brooks (1876-1933)
ജനനംJuly 2, 1876
Exeter, Ontario
മരണംApril 17, 1933 (aged 56)
ദേശീയതCanadian
മേഖലകൾNuclear physics
സ്ഥാപനങ്ങൾBarnard College
McGill University
ബിരുദംMcGill University
അക്കാഡമിക്ക് ഉപദേശകർErnest Rutherford
അറിയപ്പെടുന്നത്Discoverer of atomic recoil

ഹാരിയറ്റ് ബ്രൂക്ക്സ് (ജൂലൈ 2, 1876 – ഏപ്രിൽ17, 1933) ആദ്യത്തെ കനേഡിയൻ വനിതാ ന്യൂക്ലിയർ ഭൗതികശാസ്ത്രജ്ഞയാണ്. റേഡിയോ ആക്ടിവിറ്റിയിലും ന്യൂക്ലിയാർ ട്രാൻസ്മ്യൂട്ടേഷനിലും ഗവേഷണം നടത്തിയിരുന്നു. ബിരുദപഠനത്തിൽ അവളുടെ വഴികാട്ടിയായിരുന്ന ഏണസ്റ്റ് റൂഥർഫോർഡ് റേഡിയോ ആക്ടിവിറ്റിയിലുള്ള അവളുടെ അഭിരുചി കണ്ടിട്ട് മേരി ക്യൂറി കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനമാണ് നൽകിയിരുന്നത്. [1]ഏണസ്റ്റ് റുഥർഫോർഡിനോടൊപ്പം റഡോൺ ആദ്യമായി കണ്ടുപിടിക്കയും അതിന്റെ അറ്റോമിക് മാസ് കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.[2]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Rayner-Canham, Marelene F.; Rayner-Canham, Geoffrey W. (1992). Harriet Brooks: Pioneer Nuclear Scientist. McGill-Queen’s University Press. ISBN 0-7735-1254-3.
  • E. Rutherford and H. T. Brooks, “The New Gas from Radium,” Trans. R. Soc. Canada, 1901, Section III, 21
  • Brooks, H. (1901) "Damping of the oscillations in the discharge of a Leyden jar." Master's thesis.

അവലംബം[തിരുത്തുക]

  1. Rayner-Canham, Marelene; Rayner-Canham, Geoffrey (1992). Harriet Brooks: Pioneer Nuclear Scientist. McGill-Queen's University Press. p. 82. ISBN 9780773563186.
  2. Partington, J. R. (1957). "Discovery of Radon". Nature. 179 (4566): 912. Bibcode:1957Natur.179..912P. doi:10.1038/179912a0.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_ബ്രൂക്ക്സ്&oldid=2747667" എന്ന താളിൽനിന്ന് ശേഖരിച്ചത്