ഉള്ളടക്കത്തിലേക്ക് പോവുക

ഹാരിയറ്റ് ടെയ്ലർ മിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരിയറ്റ് ടെയ്ലർ മിൽ

ഒരു ഇംഗ്ലീഷ് തത്ത്വചിന്തകയായിരുന്നു ഹാരിയറ്റ് ടെയ്ലർ മിൽ.(née ഹാർഡി; 8 ഒക്ടോബർ 1807 - 3 നവംബർ 1858 [1]) എഴുത്തുകാരി എന്നതിനെക്കാൽ 19ആം നൂറ്റാണ്ടിലെ വലിയ രാഷ്ട്രീയ ചിന്തകരിൽ ഒരാളായ ജോൺ സ്റ്റുവർട്ട് മില്ലിൽ അവർക്കുണ്ടായിരുന്ന സ്വാധീനത്തിന്റെ പേരിലാണ് ഹാരിയറ്റ് ടെയ്ലർ മിൽ ഇന്ന് ഓർമിക്കപ്പെടുന്നത്.

ആദ്യകാല ജീവിതവും ആദ്യ വിവാഹവും

[തിരുത്തുക]

ഹാരിയറ്റ് ടെയ്‌ലർ മിൽ 1807-ൽ തെക്കൻ ലണ്ടനിലെ വാൾവർത്തിൽ ഹാരിയറ്റിന്റെയും ശസ്ത്രക്രിയാ വിദഗ്ധനായ തോമസ് ഹാർഡിയുടെയും മകളായി ഹാരിയറ്റ് ഹാർഡി എന്ന പേരിൽ ജനിച്ചു.[2] വീട്ടിൽ വെച്ചാണ് അവർ വിദ്യാഭ്യാസം നേടിയത്. കവിത എഴുതുന്നതിലും റാഡിക്കൽ, "സ്വതന്ത്ര ചിന്ത" ആശയങ്ങൾ എഴുതുന്നതിലും അവർ ആദ്യകാലത്ത് താൽപ്പര്യം പ്രകടിപ്പിച്ചു. ഇത് യൂണിറ്റേറിയൻ "സ്വതന്ത്ര ചിന്തകൻ" റവ. വില്യം ഫോക്‌സിന്റെ സഭയുമായുള്ള ബന്ധത്തിലേക്ക് നയിച്ചു.[3]

അവലംബം

[തിരുത്തുക]
  1. Robson, Ann P. "Mill [née Hardy; other married name Taylor], Harriet". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/38051. (Subscription or UK public library membership required.)
  2. "Introduction." The Complete Works of Harriet Taylor Mill, by Jo Ellen Jacobs and Paula Harms Payne, Indiana University Press, 1998.
  3. "History – Historic Figures: Harriet Taylor (1807–1858)" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). BBC. Retrieved 15 March 2018.
"https://ml.wikipedia.org/w/index.php?title=ഹാരിയറ്റ്_ടെയ്ലർ_മിൽ&oldid=4520609" എന്ന താളിൽനിന്ന് ശേഖരിച്ചത്