ഹാമിദിയൻ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Hamidian massacres
the persecution of Armenians എന്നതിന്റെ ഭാഗം
1895erzurum-victims.jpg
A photograph taken in November 1895 by W. L. Sachtleben of Armenians killed in Erzerum.
സ്ഥലംOttoman Empire
തീയതി1894–1896
ആക്രമണലക്ഷ്യംArmenian civilians
ആക്രമണത്തിന്റെ തരം
mass murder, looting
മരിച്ചവർ~80,000 – 300,000
ആക്രമണം നടത്തിയത്Government of Sultan Abdul Hamid II

1890കളുടെ മദ്ധ്യത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ സുൽത്താൻ അബ്ദുൾ ഹാമീദ് II ആർമീനിയൻ വംശജർക്കെതിരെ നടത്തിയ കൂട്ടക്കൊലകളാണ് ഹാമിദിയൻ കൂട്ടക്കൊല. സുൽത്താൻ ഹാമീദിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ കൂട്ടക്കുരുതിആർമീനിയൻ കൂട്ടക്കൊല 1894-96,ഗ്രേറ്റ് മാസെക്ക്ർ എന്നിങ്ങനെയും വിളിക്കപ്പെടുന്നു. 80000 നും 300000 നും ഇടയില്പേർ കൊല്ലപ്പെട്ടു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാമിദിയൻ_കൂട്ടക്കൊല&oldid=2725880" എന്ന താളിൽനിന്ന് ശേഖരിച്ചത്