ഹാതിയോറ ഗേർട്നെറി
ദൃശ്യരൂപം
| ഹാതിയോറ ഗേർട്നെറി | |
|---|---|
| In cultivation | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | H. gaertneri |
| Binomial name | |
| Hatiora gaertneri (Regel) Barthlott[1] | |
| Synonyms[1] | |
| |
കാക്റ്റേസിയുടെ ഉപവിഭാഗമായ കാക്റ്റോയിഡേയിലെ ഗോത്രമായ റിപ്സലിഡേയിൽപ്പെടുന്ന കാക്റ്റസിന്റെ ഒരു എപിഫൈറ്റിക് സ്പീഷീസാണ് ഹാതിയോറ ഗേർട്നെറി .H. rosea, Hatiora × graeseri, എന്നിവ കൂടിച്ചേർന്നുള്ള സങ്കരയിനം ഈസ്റ്റർ കാക്റ്റസ് അല്ലെങ്കിൽ വിറ്റ്സൻ കാക്ടസ് എന്നുകൂടി അറിയപ്പെടുന്നു. ഇത് വ്യാപകമായി കൃഷിചെയ്യുന്ന ഒരു അലങ്കാര സസ്യമാണ്.
അവലംബം
[തിരുത്തുക]- 1 2 Anderson 2001, pp. 375–376
ബിബ്ലിയോഗ്രാഫി
[തിരുത്തുക]ഹാതിയോറ ഗേർട്നെറി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Anderson, Edward F. (2001), The Cactus Family, Pentland, Oregon: Timber Press, ISBN 978-0-88192-498-5