ഹാജി മസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാജി മസ്താൻ
Haji Mastan Mirza.jpg
ജനനം(1926-03-01)1 മാർച്ച് 1926
മരണം25 ജൂൺ 1994(1994-06-25) (പ്രായം 68)
ദേശീയതഇന്ത്യൻ
തൊഴിൽഫിലിം നിർമ്മാതാവ്, ചലച്ചിത്ര വിതരണക്കാരൻ, രാഷ്ട്രീയക്കാരൻ, കുറ്റവാളി,
ജീവിതപങ്കാളി(കൾ)സഫ്രാ ബി
കുട്ടികൾസുന്ദർ ശേഖർ, ജബ്ബാർ മിർസ

ഇന്ത്യയിലെ ഒരു അധോലോക രാജാവായി അറിയപ്പെടുന്ന വ്യക്തിയാണ് ബാവ, ഹമീസ് അല്ലെങ്കിൽ സുൽത്താൻ എന്ന് അറിയപ്പെടുന്ന ഹാജി മസ്താൻ (മാർച്ച് 1, 1926 - ജൂൺ 25, 1994) ഗ്യാസ്സ്റ്റർ, കള്ളക്കടത്തുകാരൻ, ഫിലിം ഫിനാൻസ് ആൻഡ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.


മദ്രാസ് പ്രസിഡൻസിയിൽ (ഇപ്പോൾ തമിഴ്നാട്) ജനിച്ച ലബ്ബായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ബോംബേയിൽ (ഇന്ന് മുംബൈയിൽ) ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഹാജി_മസ്താൻ&oldid=3110530" എന്ന താളിൽനിന്ന് ശേഖരിച്ചത്