ഹാജിമൊട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ കല്ല്യാശ്ശേരിയുടെ സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇത്. ഇവിടെ ഒരു ഹാജി മുമ്പ് താമസിച്ചിരുന്നു. അതുകൊണ്ടാണത്രേ ഈ കുന്നിൻപ്രദേശത്തിന് ഈ പേര് വന്നത്. കണ്ണൂർ‌-തളിപ്പറമ്പ ദേശീയ പാതക്കരികിലാണ് ഹാജിമൊട്ട.

"https://ml.wikipedia.org/w/index.php?title=ഹാജിമൊട്ട&oldid=3310985" എന്ന താളിൽനിന്ന് ശേഖരിച്ചത്