ഉള്ളടക്കത്തിലേക്ക് പോവുക

ഹാങ്ങോവർ (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാങ് ഓവർ
പ്രമാണം:Hangover Malayalam.jpg
Firstlook of Malayalam film Hangover
സംവിധാനംശ്രീജിത് സുകുമാരൻ
തിരക്കഥസുമേഷ് വി രോബിൻ
Story byശ്രീജിത് സുകുമാരൻ
നിർമ്മാണംഎ ഒ പി എൽ
അഭിനേതാക്കൾമഖ്ബൂൽ സൽമാൻ
ഷൈൻ ടോം ചാക്കോ
ഭഗത് മാനുവൽ
ഗോവിന്ദ് കൃഷ്ണ
ഛായാഗ്രഹണംഅനീഷ് ലാൽ
ചിത്രസംയോജനംസുജിത് സഹദേവൻ
സംഗീതംമെജോ ജോസഫ്
നിർമ്മാണ
കമ്പനി
എ ഒ പി എൽ എന്റർറ്റൈന്മെന്റ് Entertainment
റിലീസ് തീയതി
  • 8 February 2014 (2014-02-08)
രാജ്യംIndia
ഭാഷമലയാളം

2014ൽ ശ്രീജിത് സുകുമാരൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്ഹാങ് ഓവർ.മഖ്ബൂൽ സൽമാൻ,ഷൈൻ ടോം ചാക്കോ,ഭഗത് മാനുവൽ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിന്റെ തിരക്കഥ സുമേഷ് വി റോബിന്റെതാണ്.[1] മെജോ ജോസഫ് സംഗീതം കൈകാര്യം ചെയ്തു. [2] ആയോധനകലകളീൽ പ്രഗൽഭനായ ഗോവിന്ദ് കൃഷ്ണയും ഈ ചിത്രത്തിൽ അഭിനയിച്ചു.[3] ജീവിതത്തിന്റെ നാലു മേഖലകളിൽ നിന്നുള്ള നാലു ചെറുപ്പക്കാരാണ് ഇതിലെ നായകന്മാർ [4] അർച്ചന ഗുപ്ത, ശ്രിത ദേവദാസ് എന്നിവർ നായികമാരാകുന്നു. [5]

താരനിര[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മഖ്ബൂൽ സൽമാൻഎബി കുരിശിങ്കൽ
2ഷൈൻ ടോം ചാക്കോനൂറ്
3ഭഗത് മാനുവൽഅപ്പു
4ഗോവിന്ദ്കൃഷ്ണകിരൺ
5അർച്ചന ഗുപ്തരശ്മി സൂസൻ മാത്യു
6ശ്രിത ശിവദാസ്സഞ്ജന
7വൈശാലി വാസുപ്രിയ
8ശ്രീകാന്ത് ഭാസിജനാർദ്ദനൻ
9ദിലീഷ് പോത്തൻകൃഷ്ണകുമാർ
10റീന ഭാസ്കർമോളി
11ജോസ്രാഘവൻ

പാട്ടരങ്ങ്[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർവരികൾ
1അന്നു നമ്മൾ, അസ്ലം കേയിവിനുകൃഷ്ണൻ
2ചെറു ചെറുനിവാസ് ,വിപിൻ സേവ്യർ ,മെജോ ജോസഫ്മുരുകൻ കാട്ടാക്കട
3ഈറൻ തെന്നൽവി ദേവാനന്ദ് ,സിതാര കൃഷ്ണകുമാർകൈലാസ് തോട്ടപ്പള്ളി
4നെഞ്ചിൽ ആളുംയാസിൻ നിസാർമുരുകൻ കാട്ടാക്കട
5പൂവിൻ മാറിലെനിവാസ്മുരുകൻ കാട്ടാക്കടജോഫി കൈലാസ്
6വട്ടത്തിൽഫ്രാങ്കോ ,സംഗീത പ്രഭു ,സാം ശിവജോഫി തരകൻ
7വെള്ളിത്തിങ്കൾനജിം അർഷാദ്‌ ,ഷാരോൺ ജോസഫ്മുരുകൻ കാട്ടാക്കട ,ജോഫി കൈലാസ്

അവലംബം

[തിരുത്തുക]
  1. Features, Express (2013-05-16). "The funny four youngsters in 'Hangover'". The New Indian Express. Archived from the original on 2013-10-14. Retrieved 2013-08-03.
  2. "A hangover in Malayalam - Bollywood Movie News". Indiaglitz.com. 2013-04-18. Archived from the original on 2013-04-19. Retrieved 2013-08-03.
  3. Priyadershini S. (2013-05-15). "Never say die". The Hindu. Retrieved 2013-08-03.
  4. "Bromances are in vogue in Mollywood - Times Of India". Articles.timesofindia.indiatimes.com. 2013-04-19. Archived from the original on 2013-06-16. Retrieved 2013-08-03.
  5. : Shekhar (2013-05-18). "Hangover is about male bonding: Sreejith - Oneindia Entertainment". Entertainment.oneindia.in. Archived from the original on 2014-03-13. Retrieved 2013-08-03.
  6. "ഹാങ് ഓവർ( 2014)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-09. Retrieved 2018-04-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]