ഹസ്തരേഖാശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈത്തലത്തിന്റെ നിറം,രേഖകൾ തുടങ്ങിയവ നിരീക്ഷിച്ചു വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാമെന്നും ഭാവിഫലങ്ങൾ പ്രവചിയ്ക്കാമെന്നും അവകാശപ്പെടുന്ന ഒരു വിജ്ഞാനശാഖയാണ് ഹസ്തരേഖാശാസ്ത്രം. ഏകമാനമായ സ്ഥിതീകരണങ്ങളുടെ അഭാവം നിമിത്തം ഒരു കപടവിജ്ഞാനശാഖയെന്നു ഈ മേഖലയെ വിശേഷിപ്പിയ്ക്കുന്നുണ്ട്.[1][2]

Some of the lines of the hand in palmistry:
1: Life line - 2: Head line - 3: Heart line - 4: Girdle of Venus - 5: Sun line - 6: Mercury line - 7: Fate line

സ്വാധീനം[തിരുത്തുക]

ഭാരതത്തിൽ നിന്ന് ചൈന, ടിബറ്റ്, ഈജിപ്ത്, പേർഷ്യ,പാലസ്തീൻ, ബാബിലോണിയ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുവെന്നു കരുതുന്നു.[3]ചിലയിടങ്ങളിൽ കൈനോട്ടം എന്നപേരിലും ഇത് അറിയപ്പെടുന്നു.

വാല്മീകി 567 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം ഈ വിഷയത്തെക്കുറിച്ചെഴുതിയതായി കരുതുന്നു[4][5] യവനദാർശനികനായിരുന്നു അനക്സഗോറസ് ഹസ്തരേഖയെക്കുറിച്ച് പഠിച്ചിരുന്നതായും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.അലക്സാണ്ടർ ചക്രവർത്തി തന്റെ ഉദ്യോഗസ്ഥരുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാൻ ഹസ്തരേഖാശാസ്ത്രം ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു[6]. [7][8]

വിമർശനം[തിരുത്തുക]

കേവലംഅന്ധവിശ്വാസപരമായ ഒരു സംഹിതയായി ഹസ്തരേഖാശാസ്ത്രത്തെ ആധുനിക ശാസ്ത്രം വിലയിരുത്തുന്നു.[9]

അവലംബം[തിരുത്തുക]

[1]

  1. Park, Michael Alan. (1986). Palmistry or HandJive? In Science Confronts the Paranormal. Kendrick Frazier. Prometheus Books. pp. 198-2010. ISBN 978-1-61592-619-0
  2. Park, Michael Alan. (1986). Palmistry or HandJive? In Science Confronts the Paranormal. Kendrick Frazier. Prometheus Books. pp. 198-2010. ISBN 978-1-61592-619-0
  3. Dwivedi. Wonders of Palmistry pp. 16-20
  4. Dwivedi. Wonders of Palmistry p. 25-26
  5. Sharma. The A-Z of Palmistry. p. 95
  6. https://www.manoramaonline.com/astrology/astro-news/palmistry-letter-x-on-palms-meaning.html
  7. Omura. Acupuncture. pp.172 -174. According to this theory, palmistry developed in India and then extended across the world.
  8. James, Brandon. "PALMISTRY". Retrieved 20 February 2012.
  9. Preece, P. F., & Baxter, J. H. (2000). Scepticism and gullibility: The superstitious and pseudo-scientific beliefs of secondary school students. International Journal of Science Education, 22(11), 1147-1156.
"https://ml.wikipedia.org/w/index.php?title=ഹസ്തരേഖാശാസ്ത്രം&oldid=3086677" എന്ന താളിൽനിന്ന് ശേഖരിച്ചത്