ഹവ, മറിയം, ആയിഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹവ, മറിയം, ആയിഷ
Film poster
സംവിധാനംസഹ്ര കരിമി
അഭിനേതാക്കൾഅരേസൂ അരിയാപൂർ
റിലീസിങ് തീയതി
  • 6 സെപ്റ്റംബർ 2019 (2019-09-06) (Venice)
രാജ്യംAfghanistan
ഭാഷPersian
Dari
സമയദൈർഘ്യം86 minutes

സഹ്ര കരിമി സംവിധാനം ചെയ്ത 2019 ലെ അഫ്ഗാൻ ചലച്ചിത്രമാണ് ഹവ, മറിയം, ആയിഷ . 92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അഫ്ഗാൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. [1] ചിത്രം സമർപ്പിച്ച അഫ്ഗാൻ കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിനാൽ, അക്കാദമിയുടെ അന്തിമ ചിത്രങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെട്ടിരുന്നില്ല,.

പ്ലോട്ട്[തിരുത്തുക]

കാബൂളിലെ മൂന്ന് ഗർഭിണികളായ സ്ത്രീകൾ, അവരുടെ ജീവിതത്തിലെ നേരിടുന്ന വെല്ലുവിളികളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ[തിരുത്തുക]

  • ഹാവയായി അരേസൂ അരിയാപൂർ
  • മറിയമായി ഫെരേഷ്ത അഫ്ഷർ
  • ആയിഷയായി ഹസിബ ഇബ്രാഹിമി

ഇതും കാണുക[തിരുത്തുക]

  • മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള 92-ാമത് അക്കാദമി അവാർഡിനുള്ള സമർപ്പിക്കപ്പെട്ടു.
  • വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു
  • കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2019 ൽ പ്രദർശിപ്പിച്ചു

അവലംബം[തിരുത്തുക]

  1. McNary, Dave (27 September 2019). "Oscars: Afghanistan Chooses Hava, Maryam, Ayesha for International Feature Film Entry". Variety. Retrieved 27 September 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹവ,_മറിയം,_ആയിഷ&oldid=3254404" എന്ന താളിൽനിന്ന് ശേഖരിച്ചത്