ഹളേബീഡു
Halebeedu | |
---|---|
city | |
![]() Profile of Hoysaleshwara Temple, Halebidu | |
Country | India |
State | Karnataka |
District | Hassan district |
ഉയരം | 880 മീ(2,890 അടി) |
ജനസംഖ്യ (2001) | |
• ആകെ | 8,962 |
Ethnicity | |
സമയമേഖല | UTC+5:30 (IST) |
Telephone code | 08172 |
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹൊയ്സാള സാമ്രാജ്യത്തിന്റെ രാജധാനിയായിരുന്നു ഹളേബീഡു. പഴയ പട്ടണം എന്നാണ് ഈ കന്നടവാക്കിന്റെ അർത്ഥം. ഭാമനി സുൽത്താന്മാർ പിൽക്കാലത്ത് പലതവണ ഈ പട്ടണം ആക്രമിച്ച് നശിപ്പിക്കുകയുണ്ടായി.
കർണ്ണാടകയിലെ ഹാസൻ ജില്ലയിലാണ് ഈ സ്ഥലം.
ഇവിടത്തെ ഹൊയ്സാളേശ്വരക്ഷേത്രം പ്രസിദ്ധമാണ്.

Halebidu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.