ഹലോ വേൾഡ് (കമ്പ്യൂട്ടർ പ്രോഗ്രാം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hello World! എന്ന് പ്രിന്റ് ചെയ്യുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് ഹലോ വേൾഡ് പ്രോഗ്രാം. മിക്കപോഴും ഒരു പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്നതിനായി ആദ്യം ചെയ്യിക്കുന്നത് ഹലോ വേൾഡ്" പ്രോഗ്രാമാണ്. ആ പ്രോഗ്രാമിങ് ഭാഷയിലെ ഏറ്റവും എളുപ്പമേറിയ പ്രോഗ്രാമായിരിക്കും അത്.

ഒരു GUI "ഹലോ വേൾഡ്" പ്രോഗ്രാം, പേൾ പ്രോഗ്രമിങ് ഭാഷയിൽ എഴുതപ്പെട്ടത്

ഉദ്ദേശം[തിരുത്തുക]

പല പ്രോഗ്രാമർമാരും ആദ്യം പഠിക്കുന്ന പ്രോഗ്രാമാണ് "ഹലോ വേൾഡ്".

ചരിത്രം[തിരുത്തുക]

1974-ൽ, ബെൽ ലാബോററ്ററിയുടെ ബ്രയൻ കാർണിഗൻ എഴുതിയ പ്രോഗ്രാമിങ് ഇൻ സി:എ ട്യൂട്ടോറിയൽ എന്ന പുസ്തകത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

main() {
       printf("hello, world");
}

ഡെബിയൻ ലിനക്സ് വിതരണത്തിലും, ഉബുണ്ടു ലിനക്സ് വിതരണത്തിലും എ.പി.റ്റിയില ""apt-get install hello"" എന്ന കമാന്റിലൂടെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.

സോണിയുടെ പോർട്ടബിൾ ഹോംബ്രുവിൽ ഹാക്കർമാർ "ഹലോ വേൾഡ് പ്രോഗ്രാം" ഓടിക്കുന്നു

ഇതും കാണുക[തിരുത്തുക]

Wiktionary
Wiktionary
en:Hello World എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]