ഹളേബീഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹലേബീഡു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Halebeedu
—  city  —
Profile of Hoysaleshwara Temple, Halebidu
ഹളേബീഡു is located in Karnataka
Halebeedu
Halebeedu
നിർദേശാങ്കം: 13°12′57″N 75°59′29″E / 13.2157°N 75.9914°E / 13.2157; 75.9914Coordinates: 13°12′57″N 75°59′29″E / 13.2157°N 75.9914°E / 13.2157; 75.9914
Country India
State Karnataka
District Hassan district
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 880 മീ(2 അടി)
ജനസംഖ്യ(2001)
 • ആകെ 8,962
സമയ മേഖല IST (UTC+5:30)
PIN
Telephone code 08172
ഹൊയ്സാലേശ്വരക്ഷേത്രം, ഹാലേബീദഡു
കേദാരേശ്വരക്ഷേത്രം, ഹാലെബീഡു

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹൊയ്സാള സാമ്രാജ്യത്തിന്റെ രാജധാനിയായിരുന്നു ഹളേബീഡു. പഴയ പട്ടണം എന്നാണ് ഈ കന്നടവാക്കിന്റെ അർത്ഥം. ഭാമനി സുൽത്താന്മാർ പിൽക്കാലത്ത് പലതവണ ഈ പട്ടണം ആക്രമിച്ച് നശിപ്പിക്കുകയുണ്ടായി.

കർണ്ണാടകയിലെ ഹാസൻ ജില്ലയിലാണ് ഈ സ്ഥലം.

ഇവിടത്തെ ഹൊയ്സാളേശ്വരക്ഷേത്രം പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=ഹളേബീഡു&oldid=2382318" എന്ന താളിൽനിന്നു ശേഖരിച്ചത്