ഹലീമ യാക്കൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹലീമ യാക്കൂബ്

സിംഗപ്പൂർ പാർലമെന്റ് സ്​പീക്കറാണ് ഹലീമ യാക്കൂബ് (ജനനം : 23 ആഗസ്റ്റ് 1954).ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ ഹലീമ. നിലവിൽ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഹലീമ.

ജീവിതരേഖ[തിരുത്തുക]

നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹലിമ സിംഗപ്പൂരിൽ തൊഴിലാളികളുടെ വക്കീലായിരുന്നു. ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ അംഗമായ ഹലീമ 2001 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.[1] നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ലീഗൽ സർവീസ് ഡിപ്പാർട്ട്മെന്റ്, വുമൺസ് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/2060185/2013-01-15/world
  2. ". "ഹലിമയുടെ പടയോട്ടം". ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്". 15.1.2013. ദേശാഭിമാനി. ശേഖരിച്ചത്: 18 ജനുവരി 2013. |first1= missing |last1= in Authors list (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹലീമ_യാക്കൂബ്&oldid=1767010" എന്ന താളിൽനിന്ന് ശേഖരിച്ചത്