ഹരിപ്പാട് തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Haripad
Regional rail, Light rail & Commuter rail station
LocationHaripad, Alappuzha, Kerala
India
Owned byIndian Railways
Operated bySouthern Railway zone
Line(s)Kayamkulam-Alappuzha-Ernakulam
Platforms2
Tracks4
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeHAD
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1989; 35 years ago (1989)[1]
വൈദ്യതീകരിച്ചത്Yes

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു (എൻ‌എസ്‌ജി 5 കാറ്റഗറി സ്റ്റേഷൻ) റെയിൽ‌വേ സ്റ്റേഷനാണ് ഹരിപ്പാട് റെയിൽ‌വേ സ്റ്റേഷൻ (കോഡ്-എച് എ ഡി) ഹരിപ്പാട് തീവണ്ടിനിലയം ( ഇന്ത്യൻ റെയിൽ‌വേ) തെക്കൻ റെയിൽ‌വേ സോണിലെ തിരുവനന്തപുരം റെയിൽ‌വേ ഡിവിഷന്റെ പരിധിയിൽ വരുന്നത്.

തീവണ്ടി വിവരങ്ങൾ[തിരുത്തുക]

എക്സ്പ്രസ്സ് / സൂപ്പർഫാസ്റ്റ്[തിരുത്തുക]

ക്രമ.സ. വണ്ടി നമ്പർ ആരംഭിക്കുന്നത് എത്തിച്ചേരുന്നത് തീവണ്ടിയുടെ പേർ ദിശ
1 16315 ഗോരഖ്പൂർ ജംഗ്ഷൻ കൊച്ചുവേളി റപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് തിരുവനന്തപുരം
2 16315 മൈസൂർ ജങ്ക്ഷൻ കൊച്ചുവേളി മൈസൂർ-കൊച്ചുവേളി എക്സ്പ്രസ്സ് തിരുവനന്തപുരം
3 16341 ഗുരുവായൂർ തിരുവനന്തപുരം സെൻട്രൽ ഗുരുവായൂർ-കൊല്ലം തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്സ് തിരുവനന്തപുരം
4 16345 മുംബൈ ലോകമാന്യതിലക് തിരുവനന്തപുരം സെൻട്രൽ നേത്രവതി എക്സ്പ്രസ്സ് തിരുവനന്തപുരം
5 16603 മൈസൂർ ജങ്ക്ഷൻ തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്സ് തിരുവനന്തപുരം
6 16605 മംഗലാപുരം സെൻട്രൽ തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്സ് തിരുവനന്തപുരം

പാസഞ്ചർ[തിരുത്തുക]

ക്രമ.സ. വണ്ടി നമ്പർ ആരംഭിക്കുന്നത് എത്തിച്ചേരുന്നത് തീവണ്ടിയുടെ പേർ ദിശ
1 06013 ആലപ്പുഴ കൊല്ലം ജങ്ക്ഷൻ കൊല്ലം- ആലപ്പുഴ മെമു തിരുവനന്തപുരം
2 06451 എറണാകുളം ജങ്ക്ഷൻ കായംകുളം ജങ്ക്ഷൻ എറണാകുളം-കായംകുളം പാസഞ്ചർ തിരുവനന്തപുരം
3 06771 ആലപ്പുഴ കൊല്ലം ജങ്ക്ഷൻ ആലപ്പുഴ-കൊല്ലം പാസഞ്ചർ തിരുവനന്തപുരം
4 06014 കൊല്ലം ജങ്ക്ഷൻ ആലപ്പുഴ കൊല്ലം- ആലപ്പുഴ മെമു എറണാകുളം
5 06450 കായംകുളം ജങ്ക്ഷൻ എറണാകുളം ജങ്ക്ഷൻ കായംകുളം-എറണാകുളം പാസഞ്ചർ എറണാകുളം
6 06770 കൊല്ലം ജങ്ക്ഷൻ ആലപ്പുഴ കൊല്ലം- ആലപ്പുഴ പാസഞ്ചർ എറണാകുളം

പ്രാധാന്യം[തിരുത്തുക]

ഹരിപ്പാട് ക്ഷേത്രം, മണ്ണാറശ്ശാല, പോലുള്ള സ്ഥലങ്ങളിലേക്ക് ഹരിപ്പാട് സ്ടേഷൻ ഉപകാരപ്പെടുന്നു.

പരാമർശങ്ങൾ[തിരുത്തുക]

  1. Sreedharan, E. (2014). Autobiography. DC Books. pp. 47–51.[full citation needed]