ഹരിത രാഷ്ട്രീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിത രാഷ്ട്രീയം, ഇംഗ്ലീഷിൽ Green politics എന്നും ecopolitics  പറയുന്നു.[1] പരിസ്ഥിതി ബോധം,  അക്രമരാഹിത്യം, സാമൂഹ്യ നീതി, താഴെത്തട്ടിലെ ജനാധിപത്യം. എന്നിവയിൽ വേരുള്ള പാരിസ്ഥികമായി സുസ്ഥിരമായ സമൂഹ ത്തെ വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ തത്ത്വശാസ്ത്രമാണിത്.[2] 1970ൽ പാശ്ചാത്യ രാജ്യങ്ങളിലാണ് ഇത് ആരംഭിച്ചത്. അതിനുശേഷം പല രാജ്യങ്ങളിലും ഹരിത പാർട്ടികൾ സ്വയം വികസിക്കുകയും ചിലവ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


അവലംബം[തിരുത്തുക]

  1. Peter Reed; David Rothenberg (1993). Wisdom in the Open Air: The Norwegian Roots of Deep Ecology. University of Minnesota Press. p. 84. ISBN 978-0-8166-2182-8.
  2. Wall 2010. p. 12-13.
"https://ml.wikipedia.org/w/index.php?title=ഹരിത_രാഷ്ട്രീയം&oldid=2932779" എന്ന താളിൽനിന്ന് ശേഖരിച്ചത്