ഹരിതോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇഗ്ലണ്ടിൽ റീഡിങ്ങിലെ ഗ്രീൻപാർക്കിലുള്ള കാറ്റാടിയന്ത്രം, ഇത് ഏകദേശം 1000 വീടുകൾക്ക് വേണ്ടിയുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നു

പാരമ്പര്യേതവും, പ്രകൃതിജന്യവും, പരിസ്ഥിതി അനുകൂലവും വീണ്ടും ഉപയോഗിക്കൻ പറ്റുന്നതുമായ ഊർജസ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജത്തെയാണ് ഹരിതോർജ്ജം(ഇംഗ്ലീഷ്: Green Energy) എന്ന് പറയുന്നത്. സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഹരിതോർജ്ജത്തിനു ഉദാഹരണങ്ങളാണ്‌[1]

സ്രോതസ്സുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.actewagl.com.au/education/Glossary/default.aspx?letterSearch=G
"https://ml.wikipedia.org/w/index.php?title=ഹരിതോർജ്ജം&oldid=1733999" എന്ന താളിൽനിന്ന് ശേഖരിച്ചത്