ഹരം
| ഹരം | |
|---|---|
| സംവിധാനം | ബാബുരാജ് അസറിയ |
| കഥ | വിശാഖ് കരുണാകരൻ |
| നിർമ്മാണം | സുജി നായർ , പ്രിജിൻ അലക്സ് |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | സിബിൻ ചന്ദ്രൻ |
| ചിത്രസംയോജനം | അഭിഷേക് വി.എസ് |
| സംഗീതം | സിദ്ധാർത്ഥ പ്രദീപ് |
നിർമ്മാണ കമ്പനി | |
| വിതരണം | കളക്ടിവ് ഫ്രെയിംസ് |
റിലീസ് തീയതി | 2020 ജൂലൈ15 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിശാഖ് കരുണാകരൻ തിരക്കഥയിൽ ബാബുരാജ് അസറിയ[1][2] സംവിധാനം ചെയ്ത് 2020 ജൂലൈ 15 -നു പുറത്തിറങ്ങിയ മലയാള ഹ്രസ്വ ചലച്ചിത്രമാണ് ഹരം[1][3] . ഷഹീൻ ശൈലജ, വിശാഖ് കരുണാകരൻ, സുജി നായർ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രെയിംസിൻറെ[1][4] ബാനറിൽ സുജി നായരും , പ്രിജിൻ അലക്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് സിബിൻ ചന്ദ്രൻ ആണ്. ചിത്രം എഡിറ്റ് ചെയ്തത് അഭിഷേക് വി.എസ് ആണ്. ഖോ-ഖോ (ചലച്ചിത്രം) യിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് അബിൻ (മ്യൂസിക് മോങ്ക്സ്) . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]കഥാസാരം
[തിരുത്തുക]സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രമാണ് ഹരം[1][2] , മുഴുവൻ പ്രമേയവും ദീർഘകാല പുകവലി ശീലങ്ങളുള്ള ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ്, ഒരു നിഗൂ മനുഷ്യനുമായുള്ള അവന്റെ കണ്ടുമുട്ടൽ അത് അവന്റെ ജീവിതവീക്ഷണത്തെ എന്നെന്നേക്കുമായി മാറ്റുന്നു.
അവാർഡുകൾ
[തിരുത്തുക]| Awards | ||||
|---|---|---|---|---|
| Award | Category | Recipients and nominees | Result | |
| Filmeraa Shorts Awards 2020 | Best Short Film | ബാബുരാജ് അസറിയ | വിജയിച്ചു | |
| Lisbon Film Rendezvous 2019 | Semi Finalyst | ബാബുരാജ് അസറിയ | നാമനിർദ്ദേശം | |
അവലംബം
[തിരുത്തുക]- 1 2 3 4 "Baburaj Asariya: Filmmaker with a cause". The New Indian Express.
- 1 2 3 4 5 "പുകവലിക്കെതിരെ ശക്തമായ സന്ദേശവുമായി ഹരം". Manorama Online.
- ↑ "Haram: Techies' short movie with a cause". TechnoparkToday.
- ↑ "സുഹൃത്തായി വന്ന് മനുഷ്യന്റെ സന്തോഷം കളയുന്ന ആ തെറ്റ്, കാണൂ 'ഹരം'". Mathrubhi Online. Archived from the original on 2021-08-28. Retrieved 2021-09-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official site Archived 2021-09-16 at the Wayback Machine
- Haram imdb