Jump to content

ഹയാദെസ് നക്ഷത്രവ്യൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടവം നക്ഷത്രഗണത്തിൽ സ്ഥിതിചെയ്യുന്നതും സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ളതുമായ ഒരു നക്ഷത്ര വ്യൂഹവമാണ് ഹയാദെസ്. കോളിൻഡർ 50 അല്ലെങ്കിൽ മെലോട്ട് 25 എന്നും പട്ടികപ്പെടുത്തിയിരിക്കുന്ന ഈ വ്യൂഹത്തിന്റെ ദൃശ്യകാന്തിമാനം 0.5 ആണ്. ഭൂമിയിൽ നിന്ന് 153 പ്രകാശവർഷം അല്ലെങ്കിൽ 47 പാർസെക്കുകൾ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[1]

അവലംബം

[തിരുത്തുക]
  1. "Hyades | Constellation Guide" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-06.
"https://ml.wikipedia.org/w/index.php?title=ഹയാദെസ്_നക്ഷത്രവ്യൂഹം&oldid=3951528" എന്ന താളിൽനിന്ന് ശേഖരിച്ചത്