Jump to content

ഹബക്കുൿ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുവിനു 612 വർഷം മുന്പു ജീവിച്ചിരുന്ന ഒരു പ്രവാചകനായിരുന്നു ഹബക്കുൿ. ഇദ്ദേഹത്തിന്റെ പ്രാർത്ഥനകളും ദൈവീകാനുഭവങ്ങളും പഴയനിയമത്തിലെ ഹബക്കുകിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഹബക്കുൿ&oldid=3951529" എന്ന താളിൽനിന്ന് ശേഖരിച്ചത്