ഹഫീസാ ബാദ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hafizabad District
HFD
Map of Punjab with Hafizabad District highlighted
Map of Punjab with Hafizabad District highlighted
CountryPakistan
ProvincePunjab
സ്ഥാപകൻZaman Haider Mangatt
HeadquartersHafizabad
ഭരണസമ്പ്രദായം
 • District Coordination OfficerMuhmmad Ahmed
വിസ്തീർണ്ണം
 • ആകെ2,367 ച.കി.മീ.(914 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ12,00,000
സമയമേഖലUTC+5 (PST)
Number of Tehsils2

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഹഫീസാ ബാദ് ജില്ല.(ഉർദു: ضلع حافظ آباد) 1991ലാണ് ഈ ജില്ല രൂപവത്ക്കരിച്ചത്.അരി വ്യവസായത്തിനും കാർഷിക വ്യവസായത്തിനും പേരുകേട്ട ജില്ലകൂടിയായ ഇത് മധ്യ പഞ്ചാബിലാണ് സ്ഥിതിചെയ്യുന്നത്.അരി കയറ്റുമതി ചെയ്യുന്നതിൽ അഞ്ചാം സ്ഥാനത്തുള്ള ജില്ലയാണിത്.ആരിഫ് ശഹാരനി, ജഹാംഗീർ സാഖ്വി, ഹനീഫ് സാക്വി എന്നിവരുൾപ്പെടയുള്ള പ്രശസ്തരായ അന്താരാഷ്ട്ര കവികളും പണ്ഡിതന്മാരും ജനിച്ച ജില്ലകൂടിയായതിനാൽ ശെറാസ് ഇ ഹിന്ദ് എന്ന പേരിലും ഇതറിയപ്പെടുന്നു

ചരിത്രം[തിരുത്തുക]

ബിസി 327ൽ അലക്‌സാണ്ടർ ഈ പ്രദേശം അക്രമിക്കുമ്പോൾ ഇവിടെ ജനസാന്ദ്രതയുള്ള ഭാഗമായിരുന്നു.വലിയ നഗരങ്ങൾ ഇവിടെയുണ്ടായിരുന്നത്രെ.[1]

ജനസംഖ്യ[തിരുത്തുക]

1998ലെ കണക്കനുസരിച്ച് 832,980 ആണ് ഇവിടത്തെ ജനസംഖ്യ.ഇതിൽ 97% പേരും മുസ്ലിങ്ങളാണ്.[2],[3]

ഭാഷ[തിരുത്തുക]

പഞ്ചാബിയാണ് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ.കൂടാതെ ഉറുദു, ഇംഗ്ലീഷ് സംസാരിക്കുന്നവരും ഇവിടെയുണ്ട്‌

അവലംബം[തിരുത്തുക]

  1. Hafizabad Town – Imperial Gazetteer of India, v. 13, p. 5
  2. "Urban Resource Centre (1998 Census)". Archived from the original on 2006-05-13. Retrieved 2016-07-24.
  3. Punjab Portal[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹഫീസാ_ബാദ്_ജില്ല&oldid=3621961" എന്ന താളിൽനിന്ന് ശേഖരിച്ചത്