ഹന്ന സുച്ചോക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Honourable
Hanna Suchocka
5th Prime Minister of Poland
ഓഫീസിൽ
8 July 1992 – 26 October 1993
രാഷ്ട്രപതിLech Wałęsa
DeputyHenryk Goryszewski
Paweł Łączkowski
മുൻഗാമിWaldemar Pawlak
പിൻഗാമിWaldemar Pawlak
Polish Ambassador to the Sovereign Military Order of Malta
ഓഫീസിൽ
10 October 2002 – 30 June 2013
നിയോഗിച്ചത്Aleksander Kwaśniewski
മുൻഗാമിStefan Frankiewicz
പിൻഗാമിPiotr Nowina-Konopka
Polish Ambassador to the Holy See
ഓഫീസിൽ
3 December 2001 – 30 June 2013
നിയോഗിച്ചത്Aleksander Kwaśniewski
മുൻഗാമിStefan Frankiewicz
പിൻഗാമിPiotr Nowina-Konopka
Minister of Justice
Public Prosecutor General
ഓഫീസിൽ
31 October 1997 – 8 June 2000
പ്രധാനമന്ത്രിJerzy Buzek
മുൻഗാമിLeszek Kubicki
പിൻഗാമിLech Kaczyński
First Vice President of the Venice Commission
ഓഫീസിൽ
19 December 2015 – 29 April 2016
മുൻഗാമിJan Erik Helgesen
പിൻഗാമിKaarlo Tuori
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-04-03) 3 ഏപ്രിൽ 1946  (78 വയസ്സ്)
Pleszew, Poland
രാഷ്ട്രീയ കക്ഷിAlliance of Democrats (Before 1989)
Solidarity (1989–1990)
Democratic Union (1990–1994)
Freedom Union (1994–2000)
അൽമ മേറ്റർUniversity of Poznań
PhD (1975), Habilitation (2015)
ജോലിlegal scholar, diplomat
അവാർഡുകൾOrder of the White Eagle (Poland) Order of Pius IX

പോസ്നാനിലെ ആദം മിച്ചിവിസ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും പോളിഷ് രാഷ്ട്രീയക്കാരി, അഭിഭാഷക, ഭരണഘടനാ നിയമ വകുപ്പിന്റെ ചെയർമാൻ, വെനീസ് കമ്മീഷന്റെ മുൻ വൈസ് പ്രസിഡന്റ്,വെനീസ് കമ്മീഷന്റെ ഓണററി പ്രസിഡന്റ് എന്നിവയാണ് ഹന്ന സുച്ചോക്ക[ˈxanna suˈxɔt͡ska] [1][2] [3]

പോളണ്ടിലെ പ്രധാനമന്ത്രിയായി 1992 ജൂലൈ 8 മുതൽ 1993 ഒക്ടോബർ 26 വരെ പ്രസിഡന്റ് ലീക് വലെസ്സിന്റെ കീഴിൽ സേവനമനുഷ്ഠിച്ചു. പോളണ്ടിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയുമാണ് ഹന്ന.(ഇവാ കൊപക്സും ബീറ്റാ സ്സിഡൊലോയും തുടർന്ന് ഈ പോസ്റ്റിലുണ്ടായിരുന്നു ) സുച്ചോക്ക ലോകത്തിലെ നിയമിക്കപ്പെട്ട പതിനാലാമത്തെ പ്രധാനമന്ത്രിയായിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "Venice Commission :: Council of Europe". www.venice.coe.int. Retrieved 2016-06-08.
  2. "MSZ: Banaszak i Muszyński nowymi członkami Komisji Weneckiej | Aktualności | Polska Agencja Prasowa". www.pap.pl. Retrieved 2016-06-08.
  3. "Former Polish PM named honorary president of Venice Commission | News_ | Polish Press Agency". www.pap.pl. Archived from the original on 2017-01-15. Retrieved 2016-06-12.
  4. Skard, Torild (2014) "Hanna Suchocka" in Women of Power - Half a century of female presidents and prime ministers worldwide, Bristol: Policy Press, ISBN 978-1-44731-578-0
പദവികൾ
മുൻഗാമി Prime Minister of Poland
1992–1993
പിൻഗാമി
മുൻഗാമി Minister of Justice
1997–2000
പിൻഗാമി
Diplomatic posts
മുൻഗാമി Polish Ambassador to the Holy See
2001–2013
പിൻഗാമി
Polish Ambassador to the Sovereign Military Order of Malta
2002–2013

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹന്ന_സുച്ചോക്ക&oldid=3800754" എന്ന താളിൽനിന്ന് ശേഖരിച്ചത്