ഹന്ന രെജി കോശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹന്ന റെജി കോശി
ജനനം
മറ്റ് പേരുകൾHannah
തൊഴിൽFilm actress
Model
Dentist
സജീവം2016–present
Notable work
Miss Diva - 2018
(Top 5)
ഉയരം5'6

ഹന്ന റെജി കോശി ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ്.[1] ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിൻറെ പരിണാമം എന്ന മലയാള സിനിമയിലൂടെയാണ് 2016 ൽ അവർ അരങ്ങേറ്റം കുറിച്ചത്. മിസ്സ് ഇന്ത്യ സൗത്ത് എന്ന ഇന്ത്യൻ സൗന്ദര്യ മത്സരത്തിലെ ടോപ്പ് 6 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു അവൾ.[2] മിസ്സ് ദിവ: മിസ്സ് യൂണിവേർസ് ഇന്ത്യ 2018 സൗന്ദര്യ മത്സരത്തിലും അവർ മാറ്റുരയ്ക്കുകയും ടോപ്പ് 5 ഫൈനലിസ്റ്റ് ആകുകയും ചെയ്തു.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2016 ഡാർവിന്റെ പരിണാമം ആൻസി മലയാളം Debut film
2017 രക്ഷാധികാരി ബൈജു ഒപ്പ് അജിത
പോക്കിരി സൈമൺ മറിയാമ്മ Cameo
2018 എന്റെ മെഴുതിരി അത്താഴങ്ങൾ താരാ ആന്റണി

References[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Size zero plus eight kilos". www.cinetrooth.in.
  2. "Miss Queen of India 2015: Delhiite Kanika Kapur Wins Title; Srinidhi R Shetty, Gayathri R Suresh Declared Runners-up". www.ibtimes.co.in.
"https://ml.wikipedia.org/w/index.php?title=ഹന്ന_രെജി_കോശി&oldid=3095733" എന്ന താളിൽനിന്ന് ശേഖരിച്ചത്