ഹദീസ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹദീസ കൂട്ടക്കൊല
350px
A picture taken at the scene of the Haditha killings shows several dead Iraq civilians who were killed by Marines.
സ്ഥലംHaditha, Al Anbar Province, Iraq
നിർദ്ദേശാങ്കം34°08′23″N 42°22′41″E / 34.13972°N 42.37806°E / 34.13972; 42.37806
തീയതിനവംബർ 19, 2005 (2005-11-19)
ആക്രമണത്തിന്റെ തരം
Raids against a vehicle, and several nearby houses, in response to an IED attack against U.S. Marines
മരിച്ചവർ24 Iraqi civilians
ആക്രമണം നടത്തിയത്Squad from Kilo Company, 3rd Battalion 1st Marines

ഇറാഖ് നഗരമായ ഹദീസയിൽ അമേരിക്കൻ അധിനിവേശ സൈനികർ 2005 നവംബർ 19ന് നടത്തിയ സിവിലിയൻ കൂട്ടകൊലയാണ് ഹദീസ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഹദീസയിൽ അമേരിക്കൻ സൈന്യം സഞ്ചരിക്കുന്നതിനിടെ കുഴിബോംബ് പൊട്ടി ഒരു സൈനികൻ കൊല്ലപ്പെട്ടത്തിന്റെ മറവിൽ അമേരിക്കൻ സൈനികർ സംഭവ സ്ഥലത്തെ സമീപത്തെ വീടുകളിൽ കയറി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം 19പേരെയും അതുവഴി വന്ന ഒരു ടാക്സിയിലെ ഡ്രൈവറെയും നാല് വിദ്യാർഥികളെയും ക്രൂരമായി കൊന്നോടുക്കുകയായിരുന്നു. ശരീരം തളർന്നു വീൽചെയറിലായിരുന്ന വൃദ്ധനെ നെറ്റിക്ക് വെടിവെച്ചാണ് കൊന്നത്. പത്ത് സ്ത്രീകളും ഒരുവയസ്സുള്ള കുട്ടി അടക്കം എട്ടു കുട്ടികളും കൂട്ടക്കൊലക്കിരയായി.

സംഭവത്തിൽ കുറ്റവാളിയാണെന്ന് കണ്ടെത്തിയ സൈനികർക മേധാവി വുട്ടറിക്കിന് കിട്ടിയ ശിക്ഷ മൂന്ന് മാസം തടവ്, മൂന്നുമാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ടുഭാഗം തടഞ്ഞുവെക്കൽ, സൈനിക റാങ്ക് കുറക്കൽ എന്നിവ മാത്രമായിരുന്നു. ശമ്പളം തടഞ്ഞുവെക്കൽ പിന്നീട് ഒഴിവാക്കി.[1][2][3]

Killings and immediate aftermath[തിരുത്തുക]

ഹദീസ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും
House #1—7 killed, 2 injured (but survived), 2 escaped
1. Abdul Hamid Hassan Ali, 76—grandfather, father and husband. Died with nine rounds in the chest and abdomen.
2. Khamisa Tuma Ali, 66—wife of Abdul Hamid Hassan Ali
3. Rashid Abdul Hamid, 30.
4. Walid Abdul Hamid Hassan, 35.
5. Jahid Abdul Hamid Hassan, middle-aged man.
6. Asma Salman Rasif, 32.
7. Abdullah Walid, 4.
Injured: Iman, 8, and Abdul Rahman, 5.
Escaped: Daughter-in-law, Hiba, escaped with 2-month-old Asia
House #2—8 killed, 1 survivor: Shot at close range and attacked with grenades
8. Younis Salim Khafif, 43—husband of Aida Yasin Ahmed, father.
9. Aida Yasin Ahmed, 41—wife of Younis Salim Khafif, killed trying to shield her youngest daughter Aisha.
10. Muhammad Younis Salim, 8—son.
11. Noor Younis Salim, 14—daughter.
12. Sabaa Younis Salim, 10—daughter.
13. Zainab Younis Salim, 5—daughter.
14. Aisha Younis Salim, 3—daughter.
15. A 1-year-old girl staying with the family.
Survived: Safa Younis Salim, 13.
House #3—4 brothers killed
16. Jamal Ahmed, 41.
17. Marwan Ahmed, 28.
18. Qahtan Ahmed, 24.
19. Chasib Ahmed, 27.
Taxi—5 killed: Passengers were students at the Technical Institute in Saqlawiyah
20. Ahmed Khidher, taxi driver.
21. Akram Hamid Flayeh.
22. Khalid Ayada al-Zawi.
23. Wajdi Ayada al-Zawi.
24. Mohammed Battal Mahmoud.
Source: United for Peace and Justice[4]

അവലംബം[തിരുത്തുക]

  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201200124182403753[പ്രവർത്തിക്കാത്ത കണ്ണി]
  2. https://thejasnews.com/index.jsp?tp=det&det=yes&news_id=201200128022336347&[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-09. Retrieved 2015-08-31.
  4. "Victims of the Haditha Massacre". UnitedforPeace.org. Archived from the original on 2007-11-20. Retrieved 2007-11-18.
"https://ml.wikipedia.org/w/index.php?title=ഹദീസ_കൂട്ടക്കൊല&oldid=3648689" എന്ന താളിൽനിന്ന് ശേഖരിച്ചത്