Jump to content

ഹതഫ്-8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ra'ad Cruise Missile/Hatf VIII
വിഭാഗം Air Launched cruise missile
സേവന ചരിത്രം
ഉപയോഗത്തിൽ Unknown
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ Air Weapons Complex
യൂണിറ്റ് വില Unknown
വിശദാംശങ്ങൾ
ഭാരം Unknown
നീളം unknown
വ്യാസം unknown

Warhead Conventional and Nuclear

Engine turbo-fan and a solid-fuel booster
Operational
range
350 km or 220 mi
Speed High Sub-Sonic
Guidance
system
TERCOM, GPS, DSMAC,

പാകിസ്താൻ നിർമ്മിച്ച അണുവായുധശേഷിയുള്ള മിസൈലാണ്‌ 'ഹതഫ്‌-എട്ട്‌'. ഘസ്നവി എന്നായിരുന്നു പൂർവ്വകാലനാമം. കരയിലോ കടലിലോ ഉള്ള ശത്രുസ്ഥാനങ്ങളെ ലക്ഷ്യമിട്ട്‌ വിമാനത്തിൽ നിന്നു പ്രയോഗിക്കാവുന്നതരം മിസൈലാണിത്‌. 290-350 കിലോമീറ്ററാണ്‌ ദൂരപരിധി. ആണവായുധ വാഹകശേഷിയുണ്ട്‌. [1] ഇന്ത്യ നടത്തിയ 'അഗ്നി-3' മിസൈൽ പരീക്ഷണത്തിനുള്ള മറുപടിയെന്നവണ്ണമാണ്‌ പാകിസ്‌താൻ 'ഹതഫ്‌-എട്ട്‌' മിസൈൽ പരീക്ഷിച്ചത്. 1998ൽ ഒന്നിനു പുറകെ ഒന്നായി പാകിസ്താനും ഇന്ത്യയും ആണവ പരീക്ഷണങ്ങൾ നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും മത്സരിച്ച് മിസൈൽ പരീക്ഷണങ്ങളും ആരംഭിച്ചത്. ആണവായുധ ഉപയോഗം സംബന്ധിച്ച അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ 2007ൽ കരാർ ഒപ്പുവച്ചിരുന്നു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ പരസ്പരം അറിയിക്കുന്നതിന് ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചെങ്കിലും ക്രീയിസ് മിസൈൽ പരീക്ഷണം സംബന്ധിച്ച് അത്തരം ധാരണകളൊന്നുമില്ല.

അവലംബങ്ങൾ

[തിരുത്തുക]
  1. http://yakumba.com/shownewspage.jsp?url=http%3A%2F%2Fwww.keralaonlive.com%2Fnews.asp%3Fpage%3D349365%26ct%3D33id%3D9369215&segment=001102157649[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹതഫ്-8&oldid=3648687" എന്ന താളിൽനിന്ന് ശേഖരിച്ചത്