ഹക്കീമുദ്ദീൻ അബ്ദുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹക്കീമുദ്ദീൻ അബ്ദുള്ള
Sport
കായികയിനംSwimming

ഇന്ത്യയിൽ നിന്നും ഒളിംബിക്‌സ് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ഹക്കീമുദ്ദീൻ അബ്ദുള്ള (Hakimuddin Habibulla). 1979 സപ്തംബർ 25 -നാണ് ജനിച്ചത്‌. നീന്തൽ ആയിരുന്നു പ്രധാന മത്സരഇനം.[1]

പ്രാതിനിധ്യം[തിരുത്തുക]

2000 വർഷതത്തിലാണ് ഒളിംബിക്‌സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിച്ചത്. അവാർഡ് നേടിയിട്ടുണ്ട്‌.

വ്യക്തിപരമായ സവിശേഷതകൾ[തിരുത്തുക]

1.77 മീറ്റർ ആണ് ഇദ്ദേഹത്തിന്റെ ഉയരം. 72.കിലോഗ്രാം ഭാരവുമുണ്ട്‌

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹക്കീമുദ്ദീൻ_അബ്ദുള്ള&oldid=2425050" എന്ന താളിൽനിന്ന് ശേഖരിച്ചത്