ഹകു പർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹകു പർവതം
白山
Hakusan from aburazaka 2003 5 5.jpg
Mount Haku from Aburazakanokashira
Highest point
Elevation 2,702.2 m (8,865 ft) [1]
Prominence 1,897 m (6,224 ft) [1]
Listing List of mountains and hills of Japan by height
ജപ്പാനിലെ 100 പ്രസിദ്ധ മലകൾ
ജപ്പാനിലെ അഗ്നിപർവ്വതങ്ങളുടെ പട്ടിക
Ultra
നിർദേശാങ്കം 36°09′18″N 136°46′17″E / 36.15500°N 136.77139°E / 36.15500; 136.77139Coordinates: 36°09′18″N 136°46′17″E / 36.15500°N 136.77139°E / 36.15500; 136.77139[1]
Naming
Translation വെള്ളമല (ജാപ്പനീസ്)
Pronunciation [hakɯsaɴ]
Geography
ഹകു പർവതം is located in Japan
ഹകു പർവതം
ഹകു പർവതം
Location in Japan
Location ഗിഫു പ്രിഫക്ച്ചർ
ഫുക്കുയി പ്രിഫക്ച്ചർ
ഇഷിക്കാവ പ്രിഫക്ച്ചർ
ജപ്പാൻജപ്പാൻ
മാതൃമലനിര ര്യോൻഹക്കു മലനിരകൾ
Topo map Geographical Survey Institute, 25000:1 白山, 50000:1 白山
Geology
Age of rock 300,000–400,000 വർഷം
Mountain type സ്ട്രാറ്റോവോൾക്കാനോ (സജീവം)
Last eruption 1659
Climbing
First ascent തായ്ച്ചോ, 717ൽ

ജപ്പാനിൽ സ്ഥിതിചെയ്യുന്ന, സജീവമായേക്കാവുന്ന ഒരു അഗ്നിപർവ്വതമാണ് ഹകു പർവതം. സ്ട്രാറ്റോവോൾക്കാനോ ഗണത്തിൽപ്പെടുന്ന ഈ അഗ്നിപർവ്വതം ജപ്പാനിലെ ഗിഫു, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 3—4 ലക്ഷം വർഷം മുമ്പ് ആദ്യമായി സജീവമായ അഗ്നിപർവ്വതത്തിൽനിന്ന് 1659-ൽ ആണ് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത്. തതെയാമ, ഫ്യൂജിയാമ പർവ്വതങ്ങളോടൊപ്പം ജപ്പാനിൽ പൊതുവേ മൂന്നു വിശുദ്ധ പർവ്വതങ്ങളായി അറിയപ്പെടുന്നവയിലൊന്നാണ് ഹകു പർവ്വതവും.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹകു_പർവതം&oldid=1850051" എന്ന താളിൽനിന്നു ശേഖരിച്ചത്