ഹംസ ആലുങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹംസ ആലുങ്ങൽ
Hamza alungal.JPG
ജനനം
ദേശീയത ഇന്ത്യ
തൊഴിൽപത്രപ്രവർത്തകൻ,കഥാകൃത്ത്,നോവലിസ്റ്റ്
പ്രധാന കൃതികൾമുറിവേറ്റ് വീണവരുടെ സാക്ഷിമൊഴികൾ,

കേരളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഹംസ ആലുങ്ങൽ.ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാണ് ഇദ്ദേഹം[1] മികച്ച പത്ര പരമ്പരക്കുള്ള സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സിന്റേതുൾപ്പടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള അവാർഡുകൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്‌ [2] പ്രസ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയും സ്കീസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്.[3]

കൃതികൾ[തിരുത്തുക]

 1. പുഴവിളിക്കുന്നു- കഥാസമാഹാരം
 2. മഴതോരാതെ - നോവൽ
 3. സഖാവ് കുഞ്ഞാലി - ജീവചരിത്രം
 4. കലി കാലത്തെ കൗമാരങ്ങൾ

മാധ്യമപ്രവർത്തനം[തിരുത്തുക]

സുപ്രഭാതം ദിനപത്രം, സിറാജ്, മാധ്യമം എന്നീ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

പുരസ്‌കാരങ്ങൾ[തിരുത്തുക]

 1. Vigilant Award instituted by the State committee of the Association for Human Rights[4][5]
 2. Media for Mental Health Award[6][7]
 3. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന മാധ്യമ അവാർഡ്[8]

അവലംബം[തിരുത്തുക]

 1. http://suprabhaatham.com/item/20141216474
 2. http://www.gulfmalayaly.com/gulfmalayaly_news_in.php?id=11536
 3. http://www.thehindu.com/todays-paper/tp-national/tp-tamilnadu/sensitive-storytelling-wins-hearts-and-laurels/article4738076.ece
 4. http://www.thehindu.com/todays-paper/tp-national/tp-kerala/award-for-scribe/article936833.ece
 5. http://www.doolnews.com/beta/vigilant-award-gos-to-hamsa-alungal785.html
 6. http://www.thehindu.com/todays-paper/tp-national/tp-tamilnadu/sensitive-storytelling-wins-hearts-and-laurels/article4738076.ece
 7. http://www.sirajlive.com/2013/05/21/27597.html?print=1
 8. http://www.kvartha.com/2013/10/indian-psychiatric-society-award-for.html

"https://ml.wikipedia.org/w/index.php?title=ഹംസ_ആലുങ്ങൽ&oldid=3251394" എന്ന താളിൽനിന്ന് ശേഖരിച്ചത്