ഹംല ജില്ല
ദൃശ്യരൂപം
Humla हुम्ला जिल्ला | |
---|---|
Location of Humla | |
Country | Nepal |
Region | {{{region}}} |
Headquarters | Simikot |
• ആകെ | [[1 E+9_m²|5,655 ച.കി.മീ.]] (2,183 ച മൈ) |
(2011) | |
• ആകെ | 50,858 |
• ജനസാന്ദ്രത | 9.0/ച.കി.മീ.(23/ച മൈ) |
സമയമേഖല | UTC+5:45 (NPT) |
വെബ്സൈറ്റ് | http://www.ddchumla.gov.np/ |
നേപ്പാളിലെ കർണലി പ്രവിശ്യയുടെ ഒരു ഭാഗമായ ഹംല ജില്ല (Nepali: हुम्ला जिल्लाⓘ എഴുപത്തേഴ് ജില്ലകളിലൊന്നാണ്. ജില്ലാ ആസ്ഥാനമായ സിമിക്കോട്ട് 5,655 ചതുരശ്ര കി.മീ. വിസ്തീർണ്ണവും 2011-ലെ സെൻസസ് പ്രകാരം 50,858 ജനസംഖ്യയും ഇവിടെയുണ്ട്. [1]ഹംല ജില്ലയുടെ വടക്കൻ ഭാഗത്ത് ബുദ്ധമതക്കാർ വസിക്കുന്നു. ടിബറ്റിൽ നിന്നാണ് ഇവരുടെ ഉത്ഭവം. തെക്ക് ഭൂരിഭാഗവും ഹിന്ദുക്കളാണ്.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]കാലാവസ്ഥാ മേഖല[2] | Elevation Range | % of Area |
---|---|---|
ഉപ ഉഷ്ണമേഖലാ | 1,000 to 2,000 meters 3,300 to 6,600 ft. |
2.3% |
മിതശീതോഷ്ണ | 2,000 to 3,000 meters 6,400 to 9,800 ft. |
8.9% |
സബ്ആൽപൈൻ | 3,000 to 4,000 meters 9,800 to 13,100 ft. |
19.4% |
ആൽപൈൻ | 4,000 to 5,000 meters 13,100 to 16,400 ft. |
58.7% |
നിവൽ | above 5,000 meters | 10.7% |
ജനസംഖ്യ
[തിരുത്തുക]2011 ലെ നേപ്പാൾ സെൻസസ് സമയത്ത് ഹംല ജില്ലയിൽ 50,858 ജനസംഖ്യ ഉണ്ടായിരുന്നു. ഇതിൽ 86.8% പേർ നേപ്പാളിയും 12.5% തമാങും അവരുടെ ആദ്യത്തെ ഭാഷയായി സംസാരിക്കുന്നവരാണ്.[3]
അവലംബം
[തിരുത്തുക]- ↑ "National Population and Housing Census 2011 (National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. Archived from the original (PDF) on April 18, 2013. Retrieved 3 April 2017.
- ↑ The Map of Potential Vegetation of Nepal - a forestry/agroecological/biodiversity classification system (PDF), Forest & Landscape Development and Environment Series 2-2005 and CFC-TIS Document Series, No. 110, 2005, ISBN 87-7903-210-9, archived from the original (PDF) on 2013-12-03, retrieved Nov 22, 2013
- ↑ "2011 Nepal Census, Social Characteristics Tables" (PDF). Archived from the original (PDF) on 2023-03-14. Retrieved 2019-12-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Districts of Nepal". Statoids.
- Paudhur
- Countries of Asia
Burang County (TAR) | Zhongba County (TAR) | |||
Humla District | ||||
Bajhang District (Province No. 7) | Bajura District (Province No. 7) | Mugu District |
29°58′N 81°50′E / 29.967°N 81.833°E
Wikimedia Commons has media related to Humla District.