ഹംപ്റ്റി ഡംപ്റ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Humpty Dumpty"
Illustration by W. W. Denslow, 1904
Nursery rhyme
പ്രസിദ്ധീകരിച്ചത്1797

ഇംഗ്ലീഷ് സംസാരഭാഷയിലെ ഏറ്റവും മികച്ച കടങ്കഥയിൽ നിന്നുത്ഭവിച്ച ഒരു ഇംഗ്ലീഷ് നഴ്സറി ഗാനത്തിലെ കഥാപാത്രമാണ് ഹംപ്റ്റി ഡംപ്റ്റി.[1]ആന്ത്രോപോമോർഫിക് മുട്ടയായി ഈ കഥാപാത്രത്തെ ചിത്രീകരിക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ നിന്നുള്ള ഈ ഗാനത്തിന്റെ ആദ്യ പതിപ്പുകൾ, 1870-ൽ ജെയിംസ് വില്യം എലിയറ്റിന്റെ നാഷണൽ നഴ്സറി റൈംസ് ആൻഡ് നഴ്സറി സോങ്സിൽ പ്രസിദ്ധീകരിച്ചിരുന്നു.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Emily Upton (24 April 2013). "The Origin of Humpty Dumpty". What I Learned Today. Retrieved 19 September 2015.
  2. Paul McGuire (26 November 2012). "Winning the Battlefield of the Future". News with News. Retrieved 18 September 2015.
"https://ml.wikipedia.org/w/index.php?title=ഹംപ്റ്റി_ഡംപ്റ്റി&oldid=3137047" എന്ന താളിൽനിന്ന് ശേഖരിച്ചത്