സൽമ അക്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൽമ അക്തർ Moushumi Akhter Salma
সালমা আক্তার
ഉത്ഭവംNaogaon, Rajshahi, Bangladesh[1]
വിഭാഗങ്ങൾLalon Geeti, Palli Geeti
ഉപകരണ(ങ്ങൾ)Vocal
വർഷങ്ങളായി സജീവം2006–present

ഒരു ബംഗ്ലാദേശി നാടോടി ഗായികയാണ് സൽമ അക്തർ എന്ന് അറിയപ്പെടുന്ന മൗഷ്മി അക്തർ സൽമ ( Moushumi Akhter Salma সালমা আক্তার)[2] . എൻ. ടി. വി. ബംഗ്ലാദേശിലെ ക്ലോസ് അപ് 1 ടൊമാകെയ് ഖുജ്ചെയ് ബംഗ്ലാദേശ്("Closeup 1 Tomakei Khujchhey Bangladesh") ടെലിവിഷൻ പരമ്പരയുടെ രണ്ടാമത്തെ സീസണിൽ വിജയിയായതോടെയാണ് അവർ പ്രശസ്തയായത്. .[3]

ആദ്യകാല ജീവിതം[തിരുത്തുക]

ഖുൽന ദിവിഷനിലെ ഖുസ്തിയ ജില്ലയിൽ ഗംഗാരാമ്ംപൂർ എന്ന ഗ്രാമത്തിൽ 1991 ജനുവരി 15-ലാണ് അവർ ജനിച്ചത്[4]. നാലാമത്തെ വയസിൽ, തന്റെ ഗുരുവായിരുന്ന ബാവുൽ ഷാഫി മണ്ഡലിൽ നിന്നും സംഗീതപഠനം ആരംഭിച്ചു. ശാസ്ത്രീയ സംഗീതത്തോടൊപ്പം നാടൻ പാട്ടുകളും അദ്ദേഹത്തിൽനിന്നും പഠിച്ചു. പന്ത്രണ്ടാം വയസ്സിൽ ക്ലോസ് അപ് വൺ സീസൺ റ്റുവിൽ പങ്കെടുത്ത് ഒരു ലക്ഷത്തോളം മൽസരാർഥികളെ പരാജയപ്പെടുത്തി[5]

അവലംബം[തിരുത്തുക]

  1. Khalid-Bin-Habib (5 January 2007). "New voices, unadulterated popularity". The Daily Star. Archived from the original on 2022-12-20. Retrieved 22 July 2017.
  2. Zahid Akbar (15 January 2017). "আজ-স্নেহা-আর-আমি-একই-পেশাক-পরবো"-77305 "আজ স্নেহা আর আমি একই পোশাক পরবো" ["Today me and Sneha will wear the same dress"]. The Daily Star (in Bengali). Retrieved 22 July 2017.
  3. ‘মেয়ের মুখের দিকে তাকালেই শিবলিকে মিস করি’. Bhorer Kagoj (in Bengali). 14 January 2017. Archived from the original on 2017-12-08. Retrieved 22 July 2017.
  4. https://biographybd.com/salma-akhter/
  5. "Singer Salma shows 'unprecedented love' to Ahmed Imtiaz Bulbul". Daily Sun. 16 February 2016. Retrieved 4 December 2018.
"https://ml.wikipedia.org/w/index.php?title=സൽമ_അക്തർ&oldid=3948508" എന്ന താളിൽനിന്ന് ശേഖരിച്ചത്