സർവകലാശാല (ചലച്ചിത്രം)
ദൃശ്യരൂപം
| സർവകലാശാല | |
|---|---|
സർവകലാശാല എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | വേണു നാഗവള്ളി |
| കഥ | ചെറിയാൻ കല്പകവാടി |
| തിരക്കഥ | വേണു നാഗവള്ളി |
| നിർമ്മാണം | ആനന്ദ് |
| അഭിനേതാക്കൾ | മോഹൻലാൽ ജഗതി ശ്രീകുമാർ, സുകുമാരൻ, അടൂർ ഭാസി, സീമ, മണിയൻ പിള്ള രാജു |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ.പി. ഹരിഹരപുത്രൻ |
| സംഗീതം | എം.ജി. രാധാകൃഷ്ണൻ |
| വിതരണം | തരംഗിണി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
മോഹൻലാൽ നായകനായി 1987 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സർവകലാശാല. ഇതിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് വേണു നാഗവള്ളിയാണ്. മോഹൻലാൽ,ജഗതി ശ്രീകുമാർ,സുകുമാരൻ,അടൂർ ഭാസി, സീമ, മണിയൻ പിള്ള രാജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ കാവാലവും രചിച്ചതും എം.ജി. രാധാകൃഷ്ണൻ ഈണമിട്ടതുമാണ്.[1][2][3]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | ലാൽ |
| ജഗതി ശ്രീകുമാർ | ഫാദർ: കുട്ടനാട് |
| സുകുമാരൻ | കുറുപ്പ് |
| അടൂർ ഭാസി | കോളേജ് പ്രിൻസിപ്പാൾ |
| സീമ | ശാരദാമണി |
| ഗണേഷ് കുമാർ | പഞ്ചാര |
| മണിയൻ പിള്ള രാജു | ചക്കര |
| ശ്രീനാഥ് | ജീവൻ |
| ലിസി | ജ്യോതി |
| നെടുമുടി വേണു | ആശാൻ |
| ഇന്നസെന്റ് | പി.ഡി |
| ടി.പി. മാധവൻ | സൈക്യാട്രിസ്റ്റ് |
| ശങ്കരാടി | ഫാദർ: ചാണകത്തറ |
| സുകുമാരി | ലീലാമ്മ |
| സന്ധ്യ | ഗായത്രി |
| ജലജ | സിസ്റ്റർ അല്ഫോൻസ |
| ജഗദീഷ് | നജീബ് |
| നന്ദു | ജോസ് എബ്രഹാം |
| രാമു | ഇൻസ്പെക്ടർ |
- വരികൾ:കാവാലം നാരായണപ്പണിക്കർ
- ഈണം: എം ജി രാധാകൃഷ്ണൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അത്തിന്തോ തെയ്യന്താരോ | എം ജി ശ്രീകുമാർ | |
| 2 | അതിരുകാക്കും | നെടുമുടി വേണു | |
| 3 | പനിനീർപ്പൂവിതളിൽ | യേശുദാസ് ,കെ.എസ്. ചിത്ര | |
| 4 | പൊരുന്നിരിക്കും ചൂടിൽ | ലത രാജു,എൻ. ലതിക |
അവലംബം
[തിരുത്തുക]- ↑ "സർവകലാശാല(1987)". www.malayalachalachithram.com. Retrieved 2017-08-15.
- ↑ "സർവകലാശാല(1987)". malayalasangeetham.info. Retrieved 2017-08-15.
- ↑ "സർവകലാശാല(1987)". spicyonion.com. Retrieved 2017-08-15.
- ↑ "സർവകലാശാല(1987)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂലൈ 2023.
- ↑ "സർവകലാശാല(1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-07-07.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരപുത്രൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വേണു നാഗവള്ളി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വിപിൻമോഹൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങൾ
- സുകുമാരൻ- സീമ ജോഡി
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ