സർബത്ത്
Jump to navigation
Jump to search
സർബത്ത് (Arabic: شربات Sharbat; Persian/Urdu: شربت Sharbat; Hindi: शर्बत; Turkish: Şerbet; Azerbaijani:Şərbət) എന്നത് ഒരു തെക്ക് പടിഞ്ഞാറൻ ഏഷ്യൻ പാനീയം ആണ്. സാധാരണയായി പഴങ്ങളിൽ നിന്നോ പൂവിതളുകളിൽ നിന്നോ ആണ് ഇത് നിർമ്മിക്കപ്പെടുന്നത്.[1]
കേരളത്തിൽ സാധാരണയായി തയ്യാറാക്കി വരുന്ന സർബത്ത് നിർമ്മിക്കുന്നത് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ആവശ്യത്തിനു പഞ്ചസാരയോ നന്നാരി നീരോ ചേർത്തിളക്കിയാണ്. ഒരു നാരകത്തിന്റെ ചെറിയ ഇല ചതച്ചിട്ടാൽ രുചിയും മണവും കൂടും. വെള്ളത്തിന് നല്ല തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ ഇടുക.
അവലംബം[തിരുത്തുക]
- ↑ Molavi, Afshin (2002). Persian Pilgrimages. W. W. Norton & Company. പുറം. 113. ISBN 0-393-05119-6. Cite has empty unknown parameter:
|coauthors=
(help)