സർഫസ് വെബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേൾഡ് വൈഡ് വെബിന്റെ ഭാഗമാണ് സർഫസ് വെബ് (വിസിബിൾ വെബ്ബ്, ഇൻസെക്സ്ഡ് വെബ്, ഇൻഡെക്സബിൾ വെബ് അല്ലെങ്കിൽ ലൈറ്റ്നെറ്റ് ), ഇത് സാധാരണ ജനങ്ങൾക്ക് പൊതുവായി ലഭ്യമാകുകയും സ്റ്റാൻഡേർഡ് വെബ് സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് തിരയാനാവുകയും ചെയ്യുന്ന ഇന്റർനെറ്റാണ്. ഇത് ഡീപ്പ് വെബിനു നേരെ വിപരീതമാണ്.

ജൂൺ 14, 2015 ലെ ഒരു സോഴ്സ് പ്രകാരം സർഫസ് വെബ്പേജിലെ ഗൂഗിൾ സൂചിക 14.5 ബില്ല്യൺ പേജുകൾ ഉൾക്കൊള്ളുന്നു..[1]

ഇതും കാണുക[തിരുത്തുക]

  • Clearnet (networking)

References[തിരുത്തുക]

  1. de Kunder, Maurice (June 14, 2015). "The Size of the World Wide Web". WorldWideWebSize.com. ശേഖരിച്ചത് June 14, 2015.
"https://ml.wikipedia.org/w/index.php?title=സർഫസ്_വെബ്&oldid=2807019" എന്ന താളിൽനിന്ന് ശേഖരിച്ചത്