Jump to content

സർജുബാല ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർജുബാല ദേവി
ജനനം
സംജെത്‌സബാം  സർജുബാല ദേവി

(1993-06-01) ജൂൺ 1, 1993  (31 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽBoxer Women's 48kg
അറിയപ്പെടുന്നത്ലൈറ്റ് വെൽറ്റർ വിഭാഗം (48 കിലോ)
Medal record
Women's boxing
Representing  ഇന്ത്യ
World Championships
Silver medal – second place 2014 Jeju Light flyweight

ഇന്ത്യക്കാരിയായ ബോക്സർ ആണ് സർജുബാല ദേവി. ഇംഗ്ലീഷ്: Sarjubala Devi (Hindi: सरजूबाला देवी,) മണിപ്പൂർ സ്വദേശിയാണ്.[1] [2]

ജീവിതരേഖ

[തിരുത്തുക]

മണിപ്പൂരിലെ തൗബാൽ ജില്ലയിലെ നോങ്പോക് ലോറെംബാം എന്ന ഗ്രാമത്തിൽ 1993 ജൂൺ 1 നു ഒരു കർഷക കുടുംബത്തിൽ  ജനിച്ചു.  പൂർണ്ണ നാമം  സംജെത്‌സബാം  സർജുബാല ദേവി എന്നാണ്. ഇന്ത്യൻ ബോക്സിങ്ങ് ഇതിഹാസമായ മേരി കോമിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സർജുബാല 2005 ൽ സ്കൂളിൽ ബോക്സിങ്ങ്  പരിശീലനത്തിനു ചേർന്നു. 2 വർഷശേഷം ഇംഫാലിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോക്സിങ്ങ് പരിശീലന കേന്ദ്രത്തിൽ ചേർന്നു പരിശീലനം ആരംഭിച്ചു.[3]

കായിക ജീവിതം

[തിരുത്തുക]

48 കിലോ  [4] വിഭാഗത്തിൽ 2011 ലെൻലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അതേ വർഷം തന്നെ ദേശീയ സീനിയർ ചാമ്പ്യനുമായി.[5] നിരവധി ദേശീയ അന്തർദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് [6]

Year Event Location Awards/ achievements
2006 Sub-Junior Women National Championships India Gold Medal
2008 Sub-Junior Women National Championships India Gold Medal
2009 Junior Women National Championships Goa Silver Medal
2010 National Boxing Championships Bhopal Gold Medal
2011 National Boxing Championships Bhopal Gold Medal
2011 Youth National Championships India Gold Medal
2011 AIBA World Youth Boxing Championships Antalya Gold Medal
2014 Women World Boxing Championship Jeju City, Korea Silver Medal

റഫറൻസുകൾ

[തിരുത്തുക]
  1. "Sarjubala bows out of Sr Women's National boxing Championship". Times of India. Nov 28, 2012. Retrieved 24 July 2014.
  2. "OGQ to support youth world champion boxer Sarjubala Devi". Zee News. February 7, 2012. Archived from the original on 2014-07-27. Retrieved 24 July 2014.
  3. "How Manipur's Punching its Way Out of North East Box". The Times of India. Archived from the original on 2018-11-17. Retrieved 24 July 2014.
  4. "Jr women boxers win four gold". The Indian Express. May 1, 2011. Retrieved 24 July 2014.
  5. "Sarjubala Devi 'The next Mary Kom'". Live Mint. 27 Nov 12. Retrieved 24 July 2014. {{cite news}}: Check date values in: |date= (help)തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  6. "Sarjubala Devi Olympic Gold Quest". olympicgoldquest.in. Archived from the original on 2013-11-16. Retrieved 24 July 2014.
"https://ml.wikipedia.org/w/index.php?title=സർജുബാല_ദേവി&oldid=4101662" എന്ന താളിൽനിന്ന് ശേഖരിച്ചത്