സൻഗയ് ദേശീയോദ്യാനം
സൻഗയ് ദേശീയോദ്യാനം | |
---|---|
Parque nacional Sangay | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ecuador |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 1°50′S 78°20′W / 1.833°S 78.333°W |
Area | 5,177.65 km2 (1,999.10 sq mi) |
Established | 1979 |
Type | Natural |
Criteria | vii, viii, ix, x |
Designated | 1983 (7th session) |
Reference no. | 260 |
State Party | Ecuador |
Region | Latin America and the Caribbean |
Endangered | 1992–2005 |
ഇക്വഡോർ പ്രവിശ്യകളായ മോറോണ സാന്റിയാഗോ, ഷിമ്പൊറാസൊ, തുൻഖുറാഹ് എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് സൻഗയ് ദേശീയോദ്യാനം (Sangay National Park) (സ്പാനിഷ്: Parque Nacional Sangay). ഈ ദേശീയോദ്യാനത്തിൽ provinces of Ecuador. The park contains two active volcanoes ഈ ദേശീയോദ്യാനത്തിൽ തുൻഖുറാഹ്, സൻഗയ് എന്നീ രണ്ട് സജീവമായ അഗ്നിപർവ്വതങ്ങളും, എൽ അൽടർ എന്ന സജീവമല്ലാത്ത അഗ്നിപർവ്വതവും ഉണ്ട്. ഇവിടത്തെ പരിസ്ഥിതിവ്യവസ്ഥ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്ന് ഹിമാനിവരെ മാറുന്നതാണ്.
1983 മുതൽ ഈ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1992ൽ അപകടം നേരിടുന്ന ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. 2005 ൽ യുനെസ്കോയുടെ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഇത് നീക്കം ചെയ്യപ്പെട്ടു.
ജന്തുജാലം
[തിരുത്തുക]ആന്തിസ് പർവ്വതനിരയിലെ അപൂർവ്വയിനം ജീവികളുടെ ഒരു സങ്കേതമാണ് ഈ ദേശീയോദ്യാനം.[1] ഏകദേശം 300-400 തരം പക്ഷികൾ ഇവിടെയുണ്ട്.[2]
ചിത്രശാല
[തിരുത്തുക]-
Eruption of the Tungurahua in 1999
-
Aerial view of Sangay
-
Sangay
അവലംബം
[തിരുത്തുക]- ↑ Downer, CC: The mountain tapir, endangered 'flagship' species of the high Andes.
- ↑ UNEP & WCMC: SANGAY NATIONAL PARK ECUADOR, (letztes update 2005) PDF Archived 2020-04-07 at the Wayback Machine.