സൻകി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പശ്ചിമേഷ്യിലെ ഒരു തുർക്കി രാജവംശമായിരുന്നു സൻകി രാജവംശം (പേർഷ്യൻ: زنكيون). സെൽജൂക്കുകളുടെ കീഴിലായി ലെവന്റ്, ഉത്തര മെസപൊട്ടേമിയ എന്നിവയുടെ ഭാഗങ്ങളിൽ സൻകികൾ ഭരണം നടത്തി വന്നു[1]. ഇമാദുദ്ദീൻ സൻകി ആണ് ഇതിന്റെ സ്ഥാപകൻ.

അവലംബം[തിരുത്തുക]

  1. Bosworth 1996, പുറം. 191.
"https://ml.wikipedia.org/w/index.php?title=സൻകി_സാമ്രാജ്യം&oldid=3713145" എന്ന താളിൽനിന്ന് ശേഖരിച്ചത്