സൺ മ്യുങ് മൂൺ
Jump to navigation
Jump to search
Sun Myung Moon | |
---|---|
![]() Moon with his wife Hak Ja Han | |
ജനനം | Mun Yong-myeong 25 ഫെബ്രുവരി 1920 |
മരണം | 3 സെപ്റ്റംബർ 2012 | (പ്രായം 92)
കലാലയം | Waseda University |
തൊഴിൽ | Religious leader, author, activist, media mogul |
അറിയപ്പെടുന്നത് | Founder of Unification Church |
അറിയപ്പെടുന്ന കൃതി | Explanation of the Divine Principle |
Criminal charge(s) | Willfully filing false Federal income tax returns 26 U.S.C. § 7206, and conspiracy—under 18 U.S.C. § 371 |
Criminal penalty | 18-month sentence and a $15,000 fine |
ജീവിതപങ്കാളി(കൾ) | Choi Sun-kil (1944–1953) Hak Ja Han (1960–2012) |
കുട്ടികൾ | 15 |
Korean name | |
Hangul | 문선명 |
Hanja | 文鮮明 |
Revised Romanization | Mun Seon-myeong |
McCune–Reischauer | Mun Sŏnmyŏng |
Birth name | |
Hangul | 문용명 |
Hanja | 文龍明 |
Revised Romanization | Mun Yong-myeong |
McCune–Reischauer | Mun Yongmyŏng |
പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനാണ് സൺ മ്യുങ് മൂൺ. 1920-ൽ ഇന്നത്തെ വടക്കൻ കൊറിയയിലെ ജിയോങ് ജുവിലാണ് ഇദ്ദേഹം ജനിച്ചത്. മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം 2012 മാർച്ചിൽ 2500 പേരെ ഉൾപ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു. 2012 സെപ്റ്റംബർ 3ന് മരിച്ചു. ന്യുമോണിയയായിരുന്നു മരണ കാരണം. ഇദ്ദേഹത്തിന് പതിനാറ് കുട്ടികളും ഭാര്യയുമുണ്ട്.[1]
കൊറിയൻ യുദ്ധം അവസാനിച്ചയുടനെ ഇദ്ദേഹം യൂണിഫൈഡ് ചർച്ച് സ്ഥാപിച്ചു. ചർച്ച് ലോകവ്യാപകമായതിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും വളർന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമർശകരുടെ എണ്ണവും വർദ്ധിച്ചു. ലോകവ്യാപകമായി 70 ലക്ഷം വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന യൂണിഫൈഡ് ചർച്ച് ക്രിസ്ത്യാനികൾക്കിടയിൽ വിമത പ്രവർത്തനം നടത്തുകയാണെന്ന് വ്യാപകമായ ആരോപണം ഉയർന്നിരുന്നു.