സൗരാഷ്ട്ര ലിപി
ദൃശ്യരൂപം
| സൗരാഷ്ട്ര ലിപി ꢱꣃꢬꢵꢰ꣄ꢜ꣄ꢬ ꢭꢶꢦꢶ | |
|---|---|
| ലിപി മാതൃകകൾ | |
| തരം | |
| ഭാഷകൾ | സൗരാഷ്ട്ര |
കാലയളവ് | 19-ാം നൂറ്റാണ്ട് - നിലവിൽ |
| ദിശ | ഇടത്തുനിന്ന് വലത്തോട്ട് |
| ബന്ധപ്പെട്ട ലിപികൾ | |
മാതൃലിപികൾ | |
സഹോദരലിപികൾ | |
| ISO | |
| ഐ.എസ്.ഒ. 15924 | Saur, 344 |
| യൂണികോഡ് | |
യൂണികോഡ് അപരനാമം | Saurashtra |
| U+A880–U+A8DF | |
| ഭാരതീയ ലിപികൾ |
|---|
| ബ്രാഹ്മി ലിപിയും അതിൽ നിന്ന് ഉത്ഭവിച്ച ലിപികളും |
തമിഴ്‌നാട്ടിലെ സൗരാഷ്ട്രക്കാർ അവരുടെ മാതൃഭാഷയായ സൗരാഷ്ട്ര ഭാഷ എഴുതാൻ ഉപയോഗിക്കുന്ന ഒരു അബുഗിഡ ലിപിയാണ് സൗരാഷ്ട്ര ലിപി. ഇതൊരു ബ്രാഹ്മിക് ലിപിയാണെങ്കിലും ഇതിന്റെ കൃത്യമായ ഉത്ഭവം വ്യക്തമല്ല. പിൽക്കാലത്ത് ടി.എം. രാമ റായ് ആണ് ഈ ലിപി പരിഷ്കരിച്ച് മാനകീകരിച്ചത്. നിലവിൽ ഈ ലിപിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിനുപകരമായി കൂടുതലായും തമിഴ്, ലാറ്റിൻ ലിപികളാണ് ഇപ്പോൾ സൗരാഷ്ട്ര ഭാഷ എഴുതാൻ ഉപയോഗിച്ചുവരുന്നത്.[1][2]
കുറിപ്പുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Atlas of Endangered Alphabets: Indigenous and minority writing systems, and the people who are trying to save them" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-07-01.
- ↑ "ScriptSource - Saurashtra". www.scriptsource.org. Retrieved 2020-07-01.

