സൗന്ദര്യ ലഹരി(വിവർത്തനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൗന്ദര്യ ലഹരി
സൗന്ദര്യ ലഹരി
യഥാർത്ഥ പേര്സൗന്ദര്യ ലഹരി
പരിഭാഷമുനി നാരായണപ്രസാദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംദർശനം
പ്രസാധകൻനാരായണ ഗുരുകുലം
പുരസ്കാരങ്ങൾവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

നടരാജ ഗുരുവിന്റെ സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ മലയാള വിവർത്തനമാണീ ഗ്രന്ഥം. മുനി നാരായണ പ്രസാദാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. വിവർത്തനത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

നടരാജഗുരുവിന്റെ ഇംഗ്ലീഷിലുള്ള സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ വിവർത്തനമാണീ ഗ്രന്ഥം.

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://archive.is/4Bcrb