സൗദ് അൽ-സനൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത കുവൈറ്റി സാഹിത്യകാരനാണ് സൗദ് അൽ-സനൂസി(ജനനം : 1981)[1]. അറബ് ബുക്കർ സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സനൂസിയുടെ 'ബാംബു സ്റ്റോക്ക്' എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.

കൃതികൾ[തിരുത്തുക]

  • 'പ്രിസണർ ഓഫ് മിറർസ്'
  • 'ബാംബു സ്റ്റോക്ക്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • ആറാമത് ഇന്റർനാഷണൽ പ്രൈസ് ഫോർ അറബ് ഫിക്ഷൻ അവാർഡ് (അറബ് ബുക്കർ)

അവലംബം[തിരുത്തുക]

  1. http://www.kuna.net.kw/ArticleDetails.aspx?id=2306734&language=en
"https://ml.wikipedia.org/w/index.php?title=സൗദ്_അൽ-സനൂസി&oldid=1736896" എന്ന താളിൽനിന്നു ശേഖരിച്ചത്