സൗദി ടെലികോം കമ്പനി
ദൃശ്യരൂപം
[[File:company_type = Public|frameless]] | |
വ്യവസായം | ലിഖിത ചിത്ര വാർത്താ പ്രക്ഷേപണം |
---|---|
സ്ഥാപിതം | 1998 |
ആസ്ഥാനം | സൗദി അറേബ്യ |
പ്രധാന വ്യക്തി | ഡോ. മുഹമ്മദ് അൽ-ജാസിർ (ചെയർമാൻ) സൌദ് അൽ-ദാവീശ് (CEO) |
ഉത്പന്നങ്ങൾ | Telephone, Internet, broadband Internet, Mobile phone, VoIP, IP VPN |
വരുമാനം | SAR 34.46 billion USD 9.19 Billion (2007) |
വെബ്സൈറ്റ് | http://www.stc.com.sa/ |
സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ പൌരസ്ത ദേശത്തെ പ്രമുഖ ടെലിഫോൺ സേവന ദാതാക്കളാണ് സൗദി ടെലികോം കമ്പനി (അറബി: شركة الاتصالات السعودية). സൌദിയിലെ ആദ്യത്തെ ടെലികോം സേവന ദാതാവായ സൗദി ടെലികോം കമ്പനി 1998-ലാണ് സ്ഥാപിതമായത്. എസ്. ടി. സി എന്ന ചുരുക്ക പേരിലും സൗദി ടെലികോം കമ്പനി അറിയപ്പെടുന്നു. നിലവിൽ സൗദി അറേബ്യയിൽ രണ്ടു കോടിയിലധികം മൊബൈൽ ഫോൺ ഉപഭോക്താക്കളും നാല്പതു ലക്ഷത്തിനു മുകളിൽ ലാൻഡ് ലൈൻ ഉപഭോക്താക്കളും സൗദി ടെലികോം കമ്പനിക്കുണ്ട്[1].
സേവനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-10. Retrieved 2010-04-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ് സൈറ്റ് Archived 2010-12-29 at the Wayback Machine.
- അനുബന്ധ സൈറ്റുകൾ Archived 2010-04-24 at the Wayback Machine.