സൗദി അറേബ്യയിലെ കോവിഡ്-19 പകർച്ചവ്യാധി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| രോഗം | കോവിഡ്-19 |
|---|---|
| Virus strain | SARS-CoV-2 |
| സ്ഥലം | സൗദി അറേബ്യ |
| ആദ്യ കേസ് | ഖതീഫ്, കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ) |
| Arrival date | 2020 മാർച്ച് 2 (6 വർഷം, 6 മാസം and 1 ആഴ്ച) |
| ഉത്ഭവം | വൂഹാൻ, Hubei, ചൈന |
| സ്ഥിരീകരിച്ച കേസുകൾ | 354,527 |
| സജീവ കേസുകൾ | 6,842 [1] |
| സംശയാസ്പദമായ കേസുകൾ‡ | N.A. |
| ഭേദയമായവർ | 341,956 [1] |
| മരണം | 5,729 |
| Official website | |
| വെബ്സൈറ്റ് | www.covid19.moh.gov.sa |
| ‡ Suspected cases have not been confirmed as being due to this strain by laboratory tests, although some other strains may have been ruled out. | |
2020 മാർച്ച് 2 നാണ് സൗദി അറേബ്യയിൽ കൊറോണ വൈറസ് (COVID-19) എന്ന പകർച്ചവ്യാധി ആദ്യമായി സ്ഥിരീകരിച്ചത് കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ ആണ് . 2020 നവംബർ 20 ലെ കണക്കനുസരിച്ച് സൗദി അറേബ്യയിൽ 354,527 കേസുകൾ സ്ഥിരീകരിച്ചു. 341,956 പേർ രോഗമുക്തിയും, 5,729 പേർ കോവിഡ് ബാധ മൂലം മരണപ്പെട്ടു . കൊറോണ വൈറസ് ബാധ മൂലം രാജാവിന്റെ അനന്തരവൻ ഫൈസൽ ബിൻ ബന്ദർ അൽ സഊദ് രാജകുമാരനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 "(Covid-19) Disease Interactive Dashboard". Archived from the original on 29 April 2020. Retrieved 3 May 2020.